HOME
DETAILS

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അവൻ ഇന്ത്യൻ ടീമിൽ ഉണ്ടാവണം: സുനിൽ ഗവാസ്കർ

  
January 01, 2025 | 7:39 AM

Sunil Gavasker Talks About Venkitesh Iyyer

2025 ജൂണിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. ഈ കലണ്ടർ ഇയറിൽ ഇന്ത്യ കളിയ്ക്കാൻ പോവുന്ന പ്രധാനപ്പെട്ട പരമ്പര കൂടിയാണിത്. ഈ പരമ്പരയിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുള്ള താരത്തെക്കുറിച്ച് സംസാരിക്കുകയാണ് സുനിൽ ഗവാസ്കർ. വെങ്കിടേഷ് അയ്യരെ ഇംഗ്ലണ്ടിനെതിരെയുള്ള പര്യടനത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്.

'മികച്ച ഓൾ റൗണ്ട് മികവും ലെഫ്റ്റ് ഹാൻഡ് കൊണ്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിവുമുള്ള വെങ്കിടേഷ് അയ്യരെ ഇന്ത്യ നിരീക്ഷിക്കണം. അദ്ദേഹത്തിന് ബൗളിങ്ങിലും മികച്ചത് നല്കാൻ കഴിയും. അവൻ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. മാത്രമല്ല മികച്ചൊരു ഓപ്ഷനുമാണ്‌. അതുകൊണ്ട് അവൻ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഉണ്ടായിരിക്കണം,' സുനിൽ ഗവാസ്‌കർ പറഞ്ഞു.

വെങ്കിടേഷ് അയ്യർ 2024-ൽ ലങ്കാഷെയറിനായി കൗണ്ടി ചാമ്പ്യൻഷിപ്പ് കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 19.33 ശരാശരിയിൽ 116 റൺസ് ആയിരുന്നു താരം നേടിയത്. നവംബറിൽ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ 23 കോടിക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കിടേഷ് അയ്യരെ വീണ്ടും തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  a day ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  a day ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  a day ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago