HOME
DETAILS

37-ാമത് ഇറ്റാലിയൻ സൂപ്പർ കപ്പിന് ഇന്ന് റിയാദിൽ തുടക്കം

  
January 02, 2025 | 1:59 PM

37th Italian Super Cup Kicks Off in Riyadh Today

 

റിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പിൻ്റെ 37-ാമത് പതിപ്പ് ഇന്ന് റിയാദിൽ ആരംഭിക്കും. ഇത് അഞ്ചാം തവണയാണ് സഊദി അറേബ്യ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

അൽ അവ്വൽ പാർക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. നാല് ടീമുകൾ ഉൾപ്പെടുന്ന നോക്കൗട്ട് ഫോർമാറ്റിലാണ് ഈ വർഷത്തെ ടൂർണമെന്റ് നടക്കുന്നത്. ഇറ്റാലിയൻ ലീഗ് ചാംപ്യൻമാരായ ഇന്റർ മിലാൻ, എസി മിലാൻ, ഇറ്റാലിയൻ കപ്പ് ചാംപ്യൻമാരായ യുവന്റസ്, ഇറ്റാലിയൻ കപ്പ് റണ്ണറപ്പായ അറ്റലാന്റ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ആദ്യ സെമി ഫൈനലിൽ ഇന്റർ മിലാൻ അറ്റലാന്റയെ നേരിടും. അടുത്ത ദിവസം നടക്കുന്ന മറ്റൊരു സെമിയിൽ എസി മിലാൻ യുവന്റസിനെ നേരിടും.

ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായ ഈ ഇവന്റ് സഊദി അറേബ്യ അടുത്തിടെ നടത്തിയ ആഗോള കായിക മത്സരങ്ങളുമായി ബന്ധപ്പെട്ടതാണ്. സഊദി വിഷൻ 2030 ൻ്റെ കായികവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുക, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുക, രാജ്യത്തിന് അംഗീകാരങ്ങൾ കൊണ്ടുവരാൻ കഴിവുള്ള പുതിയ തലമുറ കായികതാരങ്ങളെ വളർത്തിയെടുക്കുക, എന്നിങ്ങനെയുള്ള കായിക മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെയാണ് ഇത് എടുത്തുകാണിക്കുന്നത്.

The 37th Italian Super Cup is set to begin today in Riyadh, Saudi Arabia, marking the fourth time the tournament is being held in the kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  10 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  10 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  10 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  10 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  10 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  10 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  10 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  10 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 days ago