HOME
DETAILS

കറന്റ് അഫയേഴ്സ്-06-01-2024

  
January 06, 2025 | 6:20 PM

Current Affairs-06-01-2024

1.ലഡ്കി ബഹിൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

2.ബാൻഡഡ് റോയൽ ബട്ടർഫ്ലൈയേ ഏത് സംസ്ഥാനത്താണ് അടുത്തിടെ കണ്ടെത്തിയത്?

ത്രിപുര

3.കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സിസ്റ്റം (CPPS) ഏത് സ്ഥാപനമാണ് നടപ്പിലാക്കുന്നത്?

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)

4.മെഥിൽകോബാലമിൻ ഏത് വിറ്റാമിൻ്റെ സജീവമായ രൂപമേതാണ്?

വിറ്റാമിൻ ബി 12

5.പൊതു ചെലവുകളിൽ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താൻ സിഎജി ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ പേരെന്താണ്?

ഓപ്പൺ ഡാറ്റ കിറ്റ് (ODK)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  11 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  11 hours ago
No Image

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

National
  •  12 hours ago
No Image

ഉടൻ ലാത്തി എടുക്കരുത്; പ്രതിഷേധിച്ചതിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രിംകോടതി

National
  •  12 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  12 hours ago
No Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്താമോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; നിർണായക സർവേയുമായി കേരള മോട്ടോർ വാഹന വകുപ്പ് 

Kerala
  •  12 hours ago
No Image

ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം

National
  •  12 hours ago
No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  19 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  19 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  19 hours ago