
ഗംഭീറിന് പകരം അദ്ദേഹത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനാക്കണം: മുൻ ഇംഗ്ലണ്ട് താരം

ഗൗതം ഗംഭീറിന്റെ കീഴിൽ സമീപകാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോടും ഇന്ത്യ മോശം പ്രകടനമാണ് നടത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1നാണ് വിജയിച്ചത്.
ഈ തോൽവിയോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും പുറത്താവുകയും ചെയ്തു. ഇപ്പോൾ ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഗംഭീറിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഗംഭീറിന് പകരം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായി വിവിഎസ് ലക്ഷ്മണിനെ നിയമിക്കണമെന്നാണ് മോണ്ടി പനേസർ പറഞ്ഞത്.
'ഓസ്‌ട്രേലിയയിലെ ഗംഭീറിന്റെ പ്രകടനങ്ങളുടെ ശരാശരി കുറവാണ്. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് നല്ല ശരാശരിയില്ല. പരിശീലകൻ എന്ന നിലയിൽ ഗംഭീർ ഇത് ഗൗരവമായി എടുക്കുന്നുണ്ടോ എന്ന് സെലക്ടർമാർ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. വിവിഎസ് ലക്ഷ്മണിനെ പോലെയുള്ള ഒരാളെ ടെസ്റ്റ് ടീമിന്റെ പരിശീലകനായി കൊണ്ടുവരുകയോ അല്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ മികച്ച ഒരു ബാറ്റിംഗ് കോച്ചിനെ കൊണ്ടുവരുകയോ ചെയ്യണം. ഇത് ഏകദിനത്തിലും ട്വന്റി ട്വന്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗംഭീറിന് കഴിയും,' മോണ്ടി പനേസർ പറഞ്ഞു.
ബോർഡർ ഗവാസ്‌കർ ട്രോഫിയിലേറ്റ തിരിച്ചടികളിൽ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ് പാരമ്പരയിലുള്ളത്. ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക.
ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിൽ ആയിരിക്കും ഇന്ത്യ കളിക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
National
• a day ago.jpg?w=200&q=75)
ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച
oman
• a day ago
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Saudi-arabia
• a day ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• a day ago
2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• a day ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• a day ago
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം
Kerala
• a day ago
കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍
Kerala
• a day ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Kerala
• a day ago
റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• a day ago
ചേര്‍ത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്
Kerala
• a day ago
റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്
Football
• a day ago
ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• a day ago
ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം
National
• a day ago
എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം
Business
• a day ago
ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം
Cricket
• a day ago
'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്
Kerala
• a day ago
അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
bahrain
• a day ago
ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു
Saudi-arabia
• a day ago
കാറോടിക്കുന്നതിനിടെ ലാപ്ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ
National
• a day ago
ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച
National
• a day ago