HOME
DETAILS

യുഎഇ: ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്നല്‍ അയച്ച് MBZSAT

  
January 15, 2025 | 12:46 PM

UAE MBZSAT sends first signal from orbit

ദുബൈ: യുഎഇയുടെ അത്യാധുനിക എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZSAT ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്‌നല്‍ അയച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

ദി മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ MBZSATല്‍ നിന്ന് ആദ്യ സിഗ്‌നല്‍ സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും എല്ലാ സംവിധാനങ്ങളും ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മേഖലയിലെ ഏറ്റവും നൂതനമായ ഉപഗ്രഹം ആഗോള വികസനത്തെ പിന്തുണയ്ക്കുന്ന ഡാറ്റ വിതരണം ചെയ്യുന്നതിനുള്ള ദൗത്യം ആരംഭിക്കും.' ദുബൈ മീഡിയ ഓഫീസ് Xല്‍ പോസ്റ്റ് ചെയ്തു.

യുഎസിലെ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് ജനുവരി 14 ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 11.09 നാണ് MBZSAT വിജയകരമായി വിക്ഷേപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  4 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  4 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  4 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 days ago