HOME
DETAILS

ഭാരത് ഇലക്ട്രിക്കല്‍സില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്; 400 ഒഴിവുകള്‍; രണ്ട് ലക്ഷത്തിനടുത്ത് ശമ്പളം

  
January 22 2025 | 12:01 PM

Trainee Recruitment at Bharat Electricals 400 vacancies Salary around two lakhs

 

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല കമ്പനിയില്‍ ജോലി നേടാന്‍ അവസരം. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) ലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. എഞ്ചിനീയര്‍ ട്രെയിനി, സൂപ്പര്‍വൈസര്‍ ട്രെയിനി (ടെക്‌നിക്കല്‍) തസ്തികകളിലാണ് നിയമനം നടക്കുക. ആകെ 400 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ബെല്‍) എഞ്ചിനീയര്‍ ട്രെയിനി, സൂപ്പര്‍വൈസര്‍ ട്രെയിനി (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ 400 ഒഴിവുകള്‍.

എഞ്ചിനീയര്‍ ട്രെയിനി = 150 ഒഴിവുകള്‍

സൂപ്പര്‍വൈസര്‍ ട്രെയിനി (ടെക്‌നിക്കല്‍) = 250 ഒഴിവ്

പ്രായപരിധി

27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയര്‍ ട്രെയിനി ഉദ്യോഗാര്‍ഥികള്‍ 1998 ഫെബ്രുവരി 01ന് ശേഷം ജനിച്ചവരായിരിക്കണം.

യോഗ്യത

എഞ്ചിനീയര്‍ ട്രെയിനി

എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അഞ്ചുവര്‍ഷ മാസ്‌റ്റേഴ്‌സ് ഇന്റഗ്രേറ്റഡ് കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. 


സൂപ്പര്‍വൈസര്‍ ട്രെയിനി (ടെക്‌നിക്കല്‍)

എഞ്ചിനീയറിങ് ഡിപ്ലോമ റെഗുലര്‍. 65 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 472 രൂപ. മറ്റുള്ളവര്‍ 1072 രൂപയും അപേക്ഷ ഫീസായി നല്‍കണം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം:  click 

Trainee Recruitment at Bharat Electricals 400 vacancies Salary around two lakhs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago