HOME
DETAILS

ക്രിക്കറ്റിലെ എന്റെ വിജയത്തിന് കാരണം അദ്ദേഹമാണ്: അഭിഷേക് ശർമ്മ

  
Sudev
February 03 2025 | 12:02 PM

abhishek sharma talks Yuvraj Singh is the reason for his success in cricket

മുംബൈ: ഇംഗ്ലണ്ടിനെതിരെയായ അവസാന ടി-20യിൽ സെഞ്ച്വറി നേടി മിന്നും പ്രകടനമായിരുന്നു ഇന്ത്യൻ താരം അഭിഷേക് ശർമ്മ നടത്തിയത്. ഈ സെഞ്ച്വറിക്ക് പിന്നാലെ വലിയ അഭിനന്ദന പ്രവാഹങ്ങളാണ് ക്രിക്കറ്റ് ലോകത്തിൽ നിന്നും അഭിഷേകിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ ക്രിക്കറ്റ് കരിയർ ഇത്തരത്തിൽ ആവാൻ കാരണക്കാരനായ യുവരാജ് സിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ശർമ്മ. 

'യുവി പാജി ആണ് മൂന്ന് നാല് വർഷം മുമ്പ് ഈ കാര്യങ്ങളെല്ലാം എൻ്റെ മനസ്സിൽ കൊണ്ടുവന്നത്. ഞാൻ പറയും അദ്ദേഹമാണ് എന്നെ വിശ്വസിച്ചതെന്ന്. അദ്ദേഹത്തെ പോലൊരാൾ നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് പറയുമ്പോൾ ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കും മത്സരങ്ങൾ വിജയിക്കുമെന്നും എനിക്ക് തോന്നും. ഞാൻ അതിനായി പരമാവധി ശ്രമിച്ചു. എന്റെ കൂടെ ഇപ്പോഴും നിൽക്കുന്ന ആളാണ് അദ്ദേഹം. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ഞാൻ അദ്ദേഹവുമായി സംസാരിക്കാറുണ്ട്,' അഭിഷേക് ശർമ്മ പറഞ്ഞു. 

മത്സരത്തിൽ 54 പന്തിൽ 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. 250 പ്രഹരശേഷിയിൽ 13 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. മത്സരത്തിൽ 150 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഭിഷേകിന്റെ സെഞ്ച്വറി കരുത്തിൽ 247 റൺസാണ് ഇന്ത്യ നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 97 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  3 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; തകർന്ന കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  3 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  3 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  3 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  3 days ago