
യുഎഇ: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ICP

അബൂദബി: റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും ഘട്ടങ്ങളും വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP). ഡിജിറ്റൽ സേവനങ്ങളോടും ഓട്ടോമേഷനോടുമുള്ള യുഎഇയുടെ പ്രതിബദ്ധതയുമായി ചേർന്നുനിൽക്കുന്നതാണ് ഈ സംരംഭം.
റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനും പുതുക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും അപേക്ഷിക്കുന്നതിന് യുഎഇ പാസ് ഉപയോഗിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴി അക്കൗണ്ടിൽ ലോഗിൻ ചെയ്യണമെന്നും സമൂഹ മാധ്യമത്തിലൂടെ അതോറിറ്റി അറിയിച്ചു. റെസിഡൻസി പെർമിറ്റ് നൽകിയതിന്റെ സ്ഥിരീകരണം അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയക്കും. തുടർന്ന് റെസിഡൻസി അഭ്യർത്ഥനയുമായി ബന്ധപ്പെട്ട എമിറേറ്റ്സ് ഐഡി അംഗീകൃത കൊറിയർ കമ്പനികൾ വഴി എത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ICP നൽകുന്ന റെസിഡൻസി പെർമിറ്റിനുള്ള അപേക്ഷകൾ ഇതിലൂടെ സമർപ്പിക്കാവുന്നതാണ്.
1. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ: ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം
2. സ്മാർട്ട് സർവിസസ് സിസ്റ്റം (വെബ്‌സൈറ്റും സ്മാർട്ട് ആപ്പും): യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യണം എന്ന നിബന്ധനയുണ്ട്. 24/7 ലഭ്യമാണ്.
വിദേശ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും പുതിയ റെസിഡൻസി പെർമിറ്റ് ലഭിക്കാൻ ഈ സേവനം ഉപയോഗിക്കാം. ഇതിനായി അപേക്ഷകർ തിരഞ്ഞെടുത്ത സേവന മാർഗങ്ങളിലൂടെ അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കുകയും താഴെപറയുന്ന എല്ലാ ഘട്ടങ്ങളും പൂർത്തിയായെന്ന് ഉറപ്പാക്കുകയും വേണം.
1. ആവശ്യമെങ്കിൽ ആപ്ലിക്കേഷനിലെ വിവരങ്ങൾ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
2. ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക.
3. ആവശ്യമായ ഫീസ് അടക്കുക.
4. ലഭ്യമായ ചാനലുകളിലൂടെ ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യുക.
5. അപേക്ഷ സമർപ്പിച്ച് പരമാവധി 48 മണിക്കൂറിനുള്ളിൽ അന്തിമ ഔട്ട്പുട്ട് ലഭിക്കുന്നു.
പാസ്‌പോർട്ട്, വ്യക്തിഗത ഫോട്ടോ, മറ്റ് രേഖകൾ (ബാധകമെങ്കിൽ) എന്നിവയാണ് പെർമിറ്റ് ലഭിക്കാൻ ആവശ്യമായ രേഖകൾ. കൂടാതെ, റെസിഡൻസി പെർമിറ്റ് നൽകുന്നതിനുള്ള കാരണത്തെ ആശ്രയിച്ച്, കുടുംബ സ്പോൺസർഷിപ്പിനുള്ള ബന്ധുത്വ തെളിവ് പോലുള്ള മറ്റ് രേഖകളും ആവശ്യമായി വരാം.
The Federal Authority for Identity, Citizenship, Customs and Ports Security (ICP) outlines the procedures for obtaining a UAE residence visa, providing clarity on the step-by-step application process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ
Kerala
• 6 days ago
കറന്റ് അഫയേഴ്സ്-19-03-2025
PSC/UPSC
• 6 days ago
ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ
Kerala
• 6 days ago
തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്‌ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....
latest
• 6 days ago
പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്
Kuwait
• 6 days ago
കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്
National
• 6 days ago
5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്
Kerala
• 6 days ago
ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
Kerala
• 6 days ago
കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത
National
• 6 days ago
വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും
Saudi-arabia
• 6 days ago
ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍
uae
• 6 days ago
കോഴിക്കോട് ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• 6 days ago
അരുവിക്കര ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും; 2 ദിവസം ജലവിതരണം മുടങ്ങും
Kerala
• 6 days ago
2 വര്‍ഷത്തെ വര്‍ക്ക് വിസയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ദുബൈ; പ്രധാന മാറ്റങ്ങള്‍ ഇവ...
uae
• 6 days ago
രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ
Cricket
• 6 days ago
സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്
National
• 6 days ago
രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും മരണം
Kerala
• 6 days ago
സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 6 days ago
ദയവായി ഇനി പറ്റിക്കരുത്, ഇനിയും ഞങ്ങളെ പറ്റിക്കാനാണോ ചര്‍ച്ച? ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുന്നു; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പരാജയം
Kerala
• 6 days ago
വേനൽമഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 6 days ago
ഭാര്യയും കാമുകനും ചേർന്ന് മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു
National
• 6 days ago