
റമദാന് ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സഊദി

റിയാദ്: ആഗതമായ റമദാനിലെ ആദ്യ രണ്ടാഴ്ചയില്‍ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്ന മുസ്ലിംകള്ക്കായി നുസുക് ആപ്പ് വഴിയുള്ള ബുക്കിങ് സൗകര്യം ആരംഭിച്ച് സൗദി അറേബ്യ. ബുക്കിങ് പേജിലെ തിരക്ക് സൂചകം(congestion indicator) കാണിക്കുന്നത് മാര്‍ച്ച് 1 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുണ്യമാസത്തിന്റെ ആദ്യ ദിവസം മിതമായ റിസര്‍വേഷനുകളാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, റമദാനിലെ ആദ്യ രണ്ട് വെള്ളിയാഴ്ചകളിലെ ബുക്കിങുകളില്‍ ഉയര്‍ന്ന വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ശേഷിക്കുന്ന ദിവസങ്ങളിലെ ബുക്കിങുകള്‍ ഇപ്പോഴും കുറവാണ്.
പരമ്പരാഗതമായി ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണായാണ് റമദാനെ അടയാളപ്പെടുത്തുന്നത്. ഇതിനിടെ തീര്‍ത്ഥാടകരുടെ വരവ് നേരിടാന്‍ സഊദി അധികാരികളുടെ തയ്യാറെടുപ്പുകള്‍ ശക്തമാക്കി.
ഇസ്ലാമിന്റെ ജന്മദേശമായ സഊദി അറേബ്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള മുസ്ലിംകള് റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനുമായി മക്കയിലേക്ക് ഒഴുകിയെത്താറുണ്ട്. വര്‍ഷം മുഴുവനും നടത്താവുന്ന ഉംറയുടെ നിലവിലെ സീസണ്, കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം അവസാനിച്ചതിന് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ആരംഭിച്ചത്. മക്കയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം നിരവധി തീര്‍ത്ഥാടകര്‍ മദീനയിലെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചക പള്ളിയിലേക്ക് പോകുകയും നഗരത്തിലെ മറ്റ് ഇസ്ലാമിക സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.
Saudi Arabia has started booking till the first half of Ramadan"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക' ; അബൂ ഹംസ: ഫലസ്തീന് ചെറുത്തു നില്പിന്റെ നിലക്കാത്ത ശബ്ദം
International
• a day ago
വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍
Kerala
• a day ago
വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍
Kerala
• a day ago
30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
latest
• a day ago
ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു
latest
• a day ago
ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ
International
• a day ago
സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-19-03-2025
PSC/UPSC
• 2 days ago
ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ
Kerala
• 2 days ago
തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....
latest
• 2 days ago
കര്‍ഷക നേതാക്കളടക്കം 200 ലധികം പേര് കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്
National
• 2 days ago
5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്
Kerala
• 2 days ago
ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Kerala
• 2 days ago
കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത
National
• 2 days ago
അരുവിക്കര ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും; 2 ദിവസം ജലവിതരണം മുടങ്ങും
Kerala
• 2 days ago
2 വര്‍ഷത്തെ വര്‍ക്ക് വിസയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ദുബൈ; പ്രധാന മാറ്റങ്ങള്‍ ഇവ...
uae
• 2 days ago
ദയവായി ഇനി പറ്റിക്കരുത്, ഇനിയും ഞങ്ങളെ പറ്റിക്കാനാണോ ചര്‍ച്ച? ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുന്നു; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പരാജയം
Kerala
• 2 days ago
വേനൽമഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago
വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും
Saudi-arabia
• 2 days ago
ആശാ വർക്കർമാരുടെ ഇൻസെൻ്റീവ് വർദ്ധനവ്; എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കാതെ ജെപി നദ്ദ
National
• 2 days ago
ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍
uae
• 2 days ago