HOME
DETAILS
MAL
സൗഹൃദ ഫുട്‌ബോള്‍ മത്സരം; പ്യൂര്‍ട്ടോ റിക്കോയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
backup
September 03 2016 | 17:09 PM
മുംബൈ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. നാരായണ്‍ ദാസ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലെ, ജാക്കിചന്ദ് സിങ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.
ഫിഫ റാങ്കിങില്‍ 114-ാം സ്ഥാനത്തുള്ള പ്യൂര്‍ട്ടോ റിക്കോ ഇന്ത്യയെ അനായാസം മറികടക്കുമെന്നായിരുന്നു മത്സരം തുടങ്ങും മുമ്പുള്ള പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."