HOME
DETAILS

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

  
February 28, 2025 | 12:36 PM

Qatar Announces March Fuel Prices with Increase in Premium Petrol

ദോഹ: മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല, അതേസമയം പ്രീമിയം ഗ്രേഡ് പെട്രോൾ നിരക്കിൽ നേരിയ വർധനയുണ്ട്.

പുതുക്കിയ നിരക്ക് അനുസരിച്ച് മാർച്ച് 1 മുതൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 2.05 റിയാൽ ആയിരിക്കും നിരക്ക്. അതേസമയം, ഫെബ്രുവരിയിൽ ഇത് 2 റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ നിരക്കിൽ മാറ്റമില്ല, ഫെബ്രുവരിയിലെ നിരക്കായ 2.10 റിയാലിൽ തന്നെ തുടരും, ഡീസലിനും 2.05 റിയാലാണ് നിരക്ക്.

qatar fuel .jpg

ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. 2017 സെപ്റ്റംബർ മുതലാണ് രാജ്യാന്തര എണ്ണ വിപണി അനുസരിച്ച് എല്ലാ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കാൻ ആരംഭിച്ചത്.

Qatar Announces March Fuel Prices with Increase in Premium Petrol



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  4 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  4 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  4 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  4 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  4 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  4 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  4 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  5 days ago