HOME
DETAILS

തൊഴിലുറപ്പ് കുടിശ്ശിക ഓണത്തിനു മുമ്പ് നല്‍കണം: കലക്ടര്‍

  
backup
September 03 2016 | 21:09 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%93%e0%b4%a3


തിരുവനന്തപുരം: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള വേതന കുടിശ്ശിക ഓണത്തിനു മുമ്പ് കൊ ടുത്തു തീര്‍ക്കണമെന്ന് പഞ്ചായത്ത്, ബ്ലോക്ക് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശം നല്‍കി.
മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി ആസ്തി വികസനത്തിന് ശ്രമങ്ങളുണ്ടാകണമെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. കേരളത്തില്‍ തൊഴിലുറപ്പു പദ്ധതി വഴി ഏറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിശോധനയില്‍ ചില പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോകണമെന്ന് കലക്ടര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത കലക്ടര്‍മാരുടെ യോഗത്തില്‍ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനെക്കുറിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിലവിലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ തൊഴിലവസരമൊരുക്കി ആസ്തി വികസനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തണം.
അടുത്ത രണ്ടു മാസങ്ങളില്‍ കൂടുതല്‍ മഴ ലഭ്യമായില്ലെങ്കില്‍ കേരളം വരള്‍ച്ചയിലേക്ക് പോകും. ഈ സാഹചര്യത്തില്‍ മഴക്കുഴി നിര്‍മാണം, നിലവിലുള്ളവയുടെ പരിപാലനം, പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയവ തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കാനായാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. തൊഴില്‍ കാര്‍ഡ് പരിശോധനയും പുതുക്കലും 41 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. മറ്റ് പഞ്ചായത്തുകള്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് പദ്ധതി അവലോകന യോഗം വിളിക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ കൃത്യമായി നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എ.ഡി.സി (ജനറല്‍) നീലകണ്ഠപ്രസാദ്, ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബി. പ്രേമാനന്ദ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago