HOME
DETAILS

വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; ഈദിയ എ.ടി.എം വഴി പെരുന്നാള്‍ പണം പിന്‍വലിക്കാം; സേവനം ഇന്നുമുതല്‍

  
March 16 2025 | 10:03 AM

Eid money can be withdrawn through Eidiya ATM service starts today

ദോഹ: പെരുന്നാള്‍ പണം പിന്‍വലിക്കാനായി ഈദിയ എ.ടി.എം സേവനം ആരംഭിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈദിയ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മാര്‍ച്ച് 16 ഞായറാഴ്ച മുതല്‍ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഇന്നലെ അറിയിച്ചു.

ഈദിയ എടിഎമ്മുകള്‍ വഴി ഉപയോക്താക്കള്‍ക്ക് 5,10,50,100 എന്നീ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാം.

മിര്‍ഖാബ് മാള്‍, പ്ലേസ് വെന്‍ഡോം മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ ഖോര്‍ മാള്‍, അല്‍ മീര  അല്‍ തുമാമ, അല്‍ മീര മുഐതര്‍, ദോഹ വെസ്റ്റ് വാക്ക് എന്നിങ്ങനെ പത്ത് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഈദിയ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Eid money can be withdrawn through Eidiya ATM; service starts today


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  20 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  20 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  20 hours ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  20 hours ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  20 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  20 hours ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  20 hours ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  20 hours ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  21 hours ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  21 hours ago