HOME
DETAILS

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

  
Web Desk
March 17 2025 | 16:03 PM

Suspect who stabbed student to death in home commits suicide by jumping in front of train

കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ ഫെബിനെ കുത്തുകയായിരുന്നു.
സംഭവം രാത്രി 7 മണിയോടെയാണ് നടന്നത്.കഴുത്ത്, വാരിയെല്ല്, കൈ എന്നിവിടങ്ങളിൽ ഗുരുതരമായ കുത്തേറ്റ് ഫെബിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

ഫെബിനെ കുത്തിയ പ്രതിയായ തേജസ് രാജ് (24) ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടുവെങ്കിലും.പിന്നീട് കടപ്പാക്കട റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.KL 29 H 1628 നമ്പറുള്ള കാർ, പ്രതി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.
ഫെബിന്റെ അച്ഛനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.ആക്രമണം തടയാൻ ശ്രമിച്ച പിതാവ് ഗോമസിനും കുത്തേറ്റിരുന്നു.വാരിയെല്ലിലും കൈയിലും ഗുരുതരമായി പരിക്കേറ്റ ഗോമസ് ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ള വാഗണർ കാറിലെത്തിയ അക്രമിയാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിന്റ് കാരണം ഇതുവരെ വ്യക്തമല്ല.കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ

National
  •  2 days ago
No Image

'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

National
  •  2 days ago
No Image

'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം

Kerala
  •  2 days ago
No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  2 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  2 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

International
  •  2 days ago
No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  3 days ago
No Image

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി

National
  •  3 days ago