HOME
DETAILS

ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി    പൊതുപരീക്ഷ ചോദ്യപേപ്പര്‍;  ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍ 

  
March 22, 2025 | 3:50 AM

The general examination question paper had many mistakes in external examination

തിരുവനന്തപുരം: പൊതുപരീക്ഷാ ചോദ്യപേപ്പറുകളില്‍ വീണ്ടും അക്ഷരത്തെറ്റുകള്‍ കണ്ടെത്തി. പ്ലസ് വണ്‍ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റുള്ളത്. ബയോളജി പരീക്ഷയുടെ പേപ്പറില്‍ മാത്രം 14 തെറ്റുകളുണ്ട്. ചോദ്യത്തിന്റെ നിര്‍മാണത്തിലും പ്രൂഫ്‌റീഡിങ്ങിലും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.

'ദ്വിബീജപത്ര സസ്യം' - 'ദി ബീജ പത്രസസ്യം' എന്നാണ് അച്ചടിച്ചിരിക്കുന്നത്. 'അവായുശ്വസനം' എന്നതിനുപകരം 'ആ വായൂ ശ്വസനം' എന്നാണ് അച്ചടിച്ചിരിക്കുന്നത്. 'വ്യത്യാസ'ത്തിനു പകരം 'വൈത്യാസം' എന്നും 'സൈക്കിളില്‍' എന്നതിനു പകരം 'സൈക്ലിളില്‍' എന്നുമാണ്. 

അതുപോലെ പ്ലസ്ടു എക്കണോമിക്‌സില്‍ 'വരുമാനം കുറയുന്നു' എന്നതിനു പകരം 'വരുമാനം കരയുന്നു' എന്നാണ് അച്ചടിച്ചിരിക്കുന്നത്. 'എളുപ്പത്തില്‍' എന്നതിന് 'എളുപ്പുത്തില്‍' എന്നും 'നല്‍കിയിരിക്കുന്ന' എന്നതിന് 'നല്‍കിയിരുക്കുന്ന' എന്നുമൊക്കെയാണ് ഉള്ളത്. 'ബാഹ്യസവിശേഷത'യ്ക്ക് 'ബാഹ്യസവിഷേത' എന്നും 'ആറു ക്ലാസുകള്‍' എന്നതിന് 'അറു ക്ലാസുകള്‍' എന്നുമൊക്കെയായി നിരവധി തെറ്റുകളാണുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  2 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  2 days ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  2 days ago
No Image

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

Cricket
  •  2 days ago
No Image

മുതിർന്നവർക്ക് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, ലോവർ ബെർത്ത് ഉറപ്പായും ലഭിക്കും

Travel-blogs
  •  2 days ago
No Image

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

Kerala
  •  2 days ago
No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി; ആത്മഹത്യ കുറിപ്പിൽ നേതാക്കൾ‌ക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

Kerala
  •  2 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 days ago