HOME
DETAILS

ലഹരി ഉപയോ​ഗിക്കില്ലെന്ന സത്യാവാങ്ങ് മൂലം നൽകിയാൽ മാത്രം അഡ്മിഷൻ; പുതിയ തീരുമാനവുമായി കേരള സർവകലാശാല

  
March 26 2025 | 13:03 PM

Kerala University Introduces New Admission Policy

തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സര്‍വകലാശാല. ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമായിരിക്കും ഇനി മുതല്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുക. കൂടാതെ, എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകള്‍ സ്ഥാപിക്കുമെന്നും, ലഹരി വിരുദ്ധ കോളേജുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ഇന്ന് ചേര്‍ന്ന സര്‍വകലാശാല സെനറ്റ് യോഗത്തിൽ തീരുമാനമെടുത്തതായി സര്‍വകലാശാല അറിയിച്ചു.  

കേരള സര്‍വകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നിന്ന് ലഹരി ഉപയോഗം തുടച്ചു നീക്കാനാണ് ഈ തീരുമാനം. അടുത്ത അധ്യായന വര്‍ഷം മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് സൂചന. ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി നല്‍കാതെ ഇനി അഫിലിയേറ്റഡ് കോളേജുകളിലും അഡ്മിഷന്‍ ലഭിക്കില്ല. 

സംസ്ഥാനത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പൊലിസും എക്‌സൈസും ഇതുനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അതേസമയം, ക്യാമ്പസുകളിലെ ലഹരി ഉപയോഗം പൂര്‍ണ്ണമായും  തടയിടുന്നതിന് ചില വെല്ലുവിളികളുണ്ട്. ഈ സാഹചര്യത്തില്‍ കേരള സര്‍വകലാശാലയുടെ നീക്കം പ്രശംസയര്‍ഹിക്കുന്നതാണ്.

Kerala University has announced a new admission policy, requiring students to submit an affidavit swearing not to use drugs.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  16 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago