HOME
DETAILS

പുരസ്‌കാര സമര്‍പ്പണവും ഓണക്കോടി വിതരണവുംപുരസ്‌കാര സമര്‍പ്പണവും ഓണക്കോടി വിതരണവും

  
backup
September 04, 2016 | 12:55 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%93


പൂക്കോട്ടുംപാടം: കേരള വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറിയായിരുന്ന ഉമ്മര്‍ഖാന്റെ സ്മരണ്ക്കായി അമരമ്പലം യൂനിറ്റ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഉമ്മര്‍ഖാന്‍ സേവന പുരസ്‌കാര സമര്‍പ്പണവും ഓണക്കോടി വിതരണവും നടന്നു. പ്രതിഭകളെ ആദരിക്കാനും സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കാനുമാണ് സംഘടന വര്‍ഷംതോറും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഈ വര്‍ഷം നിര്‍ധന വിദ്യാര്‍ത്ഥിയുടെ അഞ്ച് വര്‍ഷത്തെ എം.ബി.ബി.എസ് പഠന ചിലവിനാണ് പുരസ്‌കാര തുക നല്‍കിയത്. പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ നടന്ന പരിപാടി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്കുള്ള ഓണക്കോടി വിതരണം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാതയും,
താലൂക്കിലെ കാഴ്ചവൈകല്ല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബ്ലൈന്റ് ഫെഡറേഷനുള്ള ഓണക്കോടിയുടെ വിതരണം ഈറോഡ്  റാംസണ്‍സ് മാനേജിഗ് ഡയറക്ടര്‍ ആര്‍. വേണുഗോപാലും നിര്‍വഹിച്ചു.
നിര്‍മ്മല്‍ ഭവന്‍ ഓണക്കോടി വിതരണം ബി.എസ്. ബാബുവും, ട്രേഡ്‌കോ ഗാര്‍മെന്റ്‌സ് ഓണക്കോടി വിതരണം ടി.എം. പത്മകുമാറും, പഠന സഹായ വിതരണം വില്ലേജ് ഓഫിസര്‍ വി.ബി. ബിനുവും, വിവാഹ ധനസഹായ വിതരണം പഞ്ചായത്ത് സെക്രട്ടറി കെ. അശോകനും നിര്‍വഹിച്ചു. കെ.വി.വി.എസ് ജില്ലാ സെക്രട്ടറി വിനോദ്.പി. മേനോന്‍, മണ്ഡലം പ്രസിഡന്റ് ഹക്കീം ചങ്കരത്ത്, ജനറല്‍ സെക്രട്ടറി ടോമി ചെഞ്ചേരി, എം.കുഞ്ഞിമുഹമ്മദ്, എന്‍. അബ്ദുല്‍ മജീദ്, ടി.കെ. മുകുന്ദന്‍, എം.അബ്ദുല്‍ നാസര്‍, കെ അലി, പി ഇസ്ഹാഖ്, എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  9 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  9 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  9 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  9 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  9 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  9 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  9 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  9 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  9 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  9 days ago