
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്

നോയിഡ: ഗ്രേറ്റർ നോയിഡ നോളജ് പാർക്ക്-3ൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ വൻ തീപിടുത്തം. എയർ കണ്ടീഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 160-ഓളം വിദ്യാർത്ഥികൾ ഉള്ള ഹോസ്റ്റലിൽ ഭീതി പരന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഒരു എയർ കണ്ടീഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നത്. തീ വേഗത്തിൽ വ്യാപിച്ചതോടെ അകത്ത് ഉണ്ടായിരുന്ന പെൺകുട്ടികൾ ബാൽക്കണിയിലൂടെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടാം നിലയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ വഴുതി വീണ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. അവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വിവരം ലഭിച്ചതോടെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഒടുവിൽ, തീ പൂർണമായും നിയന്ത്രിക്കാനായി. നോയിഡ ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ അറിയിച്ചു.
ബാൽക്കണിയിൽ നിന്നിറങ്ങാൻ നാട്ടുകാർ സഹായിച്ചുകൊടുത്ത ഗോവണിയിലൂടെ വിദ്യാർത്ഥികൾ സുരക്ഷിതമായി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇങ്ങനെയിറങ്ങുമ്പോഴാണ് ഒരു കുട്ടിക്ക് ബാലൻസ് തെറ്റി വീണ് പരിക്കേറ്റത്. മറ്റാർക്കും സാരമായ പരിക്കുകളില്ല. അഗ്നിശമന സേന തീപിടുത്തത്തിന്റെ കാരണം വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസ് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
A massive fire broke out at Annapurna Girls' Hostel in Greater Noida Knowledge Park-3 after an AC compressor exploded. Panic ensued as 160 students attempted to escape. One student sustained injuries after slipping while climbing down the balcony. Firefighters arrived promptly and extinguished the fire. No other injuries were reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• a day ago
ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
International
• a day ago
മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍
Kuwait
• a day ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ
uae
• a day ago
21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്
International
• a day ago
ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ
uae
• a day ago
ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ
Cricket
• a day ago
വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു
National
• a day ago
'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ്
International
• a day ago
വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി
Kerala
• a day ago
പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
National
• a day ago
ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം
International
• a day ago
തിരിച്ചടിച്ച് ഇറാന്‍; ഇസ്റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു
International
• a day ago
ഇറാനിലെ അമേരിക്കന്‍ ആക്രമണം; അതീവ ജാഗ്രതയില്‍ ഇസ്രാഈല്‍; വ്യോമപാത അടച്ചു
International
• a day ago
'ആക്രമണങ്ങളെക്കുറിച്ച് ട്രംപ് പറയുന്നത് നുണ, ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല'; ഇറാന്‍
International
• a day ago
ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര് കൂടെ ഇന്ത്യയിലെത്തും
Kerala
• a day ago
'ഇസ്റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം
International
• a day ago
ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു
International
• a day ago
മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍
International
• a day ago
അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ
International
• a day ago