HOME
DETAILS

506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്

  
Web Desk
March 28 2025 | 17:03 PM

Kuwait revokes citizenship of 506 more people

കുവൈത്ത് സിറ്റി: 506 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി പൗരത്വത്തെ സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്ന സുപ്രീം കമ്മിറ്റി. വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആർട്ടിക്കിൾ 11 പ്രകാരം ഇരട്ട പൗരത്വം കാരണമായി ഒരു വ്യക്തിയുടെ പൗരത്വം എടുത്തുകളഞ്ഞു. വഞ്ചന, തെറ്റായ പ്രസ്താവനകൾ എന്നിവ കാരണം 465 വ്യക്തികളുടെയും പൗരത്വം റദ്ദു ചെയ്തിട്ടുണ്ട്. വ്യാജ സത്യവാങ്മൂലം വഴി പൗരത്വം നേടിയ ചിലരുടെയും ആർട്ടിക്കിൾ 13, രാജ്യ താൽപ്പര്യം മുൻനിർത്തി 40 പേരുടെയും പൗരത്വം എടുത്തുകളഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 

Kuwait has revoked the citizenship of 506 individuals due to fraudulent naturalization, dual nationality violations, and issues related to national interest, as part of ongoing citizenship revocation efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  17 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  17 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  18 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  19 hours ago