HOME
DETAILS

19,000 ദിനാറിന്റെ കള്ളനോട്ടടിച്ചു; പ്രവാസിയെ പിടികൂടി കുവൈത്ത് പൊലിസ് ​

  
Web Desk
March 28 2025 | 17:03 PM

Kuwaiti police arrest expatriate for counterfeiting 19000 dinar

കുവൈത്ത് സിറ്റി: കള്ളനോട്ട് അച്ചടിച്ച ഏഷ്യൻ വംശജനായ പ്രവാസിയെ കുവൈത്ത് പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുവൈത്ത് ദീനാറിന്റെ അഞ്ചാം പതിപ്പിൽ നിന്നുള്ള 10, 20 ദിനാർ മൂല്യമുള്ള 19,000 കുവൈത്തി ദിനാറിന്റെ കള്ളനോട്ടാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.

കുവൈത്ത് സെൻട്രൽ ബാങ്കിൽ ജോലി ചെയ്തിരുന്ന പ്രതി തന്റെ പദവി ദുരുപയോ​ഗം ചെയ്താണ് കള്ളനോട്ടുകൾ അച്ചടിച്ചതെന്നും യഥാർത്ഥ കറൻസിയുമായി തട്ടിപ്പ് നടത്താൻ ശ്രമിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കുവൈത്ത് സെൻട്രൽ ബാങ്ക് തന്നെയാണ് ഇയാൾ കള്ളനോട്ട് അച്ചടിക്കുന്ന കാര്യം കണ്ടെത്തുകയും അധികൃതരെ കാര്യം അറിയിച്ചതും.

Kuwaiti police have arrested an expatriate for counterfeiting 19,000 dinars. The individual was caught producing fake currency, leading to legal action and ongoing investigations into the criminal activity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  16 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago