
നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ പ്രതി; പൊലിസ് കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലിസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നവീനിന്റെ മരണത്തിന് പിന്നിലുള്ള ഏകപ്രതി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻപ്രസിഡന്റായ ടിപി ദീപ്തിയാണെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. ഡിഐജിയുടെ അനുമതി കിട്ടിയതിന് ശേഷമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
പുലർച്ചെ 4 56നും രാവിലെ എട്ടു മണിക്കും ഇടയിലായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നത്. സംഭവത്തിൽ 76 സാക്ഷികളാണ് കേസിൽ ഉള്ളത്. നവീൻ ബാബു മരണപ്പെട്ടതിനുശേഷം അഞ്ചു മാസങ്ങൾക്ക് ശേഷമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രത്തിൽ നവീൻ കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആദ്യം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും ഇതിന് തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നവീനെതിരെ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഗുരുതരമായ വേട്ടയാടൻ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ കാണാൻ സാധിക്കും.
കഴിഞ്ഞവർഷം ഒക്ടോബർ 14ന് നവീൻ ബാബുവിനെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ടി പി ദിവ്യ അതിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു കോട്ടേഴ്സിൽ തൂങ്ങിമരിച്ചത്. ഇതോടെയാണ് പി പി ക്കെതിരെ ആത്മഹത്യ പ്രേരണത്തിന് പൊലിസ് രേഖപ്പെടുത്തിക്കൊണ്ട് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാർട്ടികളുടെ ചുമതലകളിൽ നിന്നും ദിവ്യയെ ഒഴിവാക്കിയിരുന്നു.
PP Divya sole accused in Naveen Babu's death; Police file chargesheet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം
International
• 2 days ago
കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ
qatar
• 2 days ago
മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം
Football
• 2 days ago
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി
National
• 2 days ago
ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ
latest
• 2 days ago
സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്
International
• 2 days ago
ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കുപ്രസിദ്ധമായ എവിൻ ജയിലിന് നേരെയും ആക്രമണം
International
• 2 days ago
റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾ ഇനി വേണ്ട; പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി ദുബൈ മുൻസിപ്പാലിറ്റി
uae
• 2 days ago
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അതീവ അപകടകരം: യൂറോപ്യൻ യൂണിയൻ
International
• 2 days ago
ഇറാൻ- ഇസ്റാഈൽ സംഘർഷം: ഇനി എന്ത് സംഭവിക്കും എന്നത് ഇറാൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കും; നിലപാട് വ്യക്തമാക്കി റഷ്യ
International
• 2 days ago
'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്
International
• 2 days ago
മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ
National
• 2 days ago
“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• 2 days ago
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും
National
• 2 days ago
യുഎഇ ദിര്‍ഹമിന്റെയും രൂപയുടെയും ഏറ്റവും പുതിയ വിനിമയ നിരക്ക്; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധനവിലയും പരിശോധിക്കാം | UAE Market Today
uae
• 2 days ago
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍
Kerala
• 2 days ago
'ബലപ്രയോഗത്തിലൂടെ സമാധാനം കൊണ്ടുവരാനാവില്ല' യു.എസിന്റെ ഇറാന് ആക്രമണത്തില്‍ യു.എന്നില്‍ കടുത്ത വിമര്‍ശനം, അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം
International
• 2 days ago
ആറുവരിപ്പാതയില്‍ നിയമ ലംഘനം : ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 2 days ago
മത്സരിച്ചത് 10 സ്ഥാനാർഥികൾ; 200 വോട്ടുപോലും നേടാതെ അഞ്ചുപേർ, അഞ്ചാം സ്ഥാനത്ത് എസ്ഡിപിഐ, നോട്ടയെ കൈവിട്ടു, രാജകീയം ഷൗക്കത്ത് | Complete Election Result
Kerala
• 2 days ago
'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്
Kerala
• 2 days ago
കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം
International
• 2 days ago