HOME
DETAILS

ഇന്ധന വില കുറഞ്ഞോ? ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ

  
March 31 2025 | 09:03 AM

UAE Announces Reduced Petrol and Diesel Prices for April 2025

അബൂദബി/ദുബൈ: 2025 ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഇന്ധന വില കമ്മിറ്റി.

മാർച്ചിൽ ലിറ്ററിന് 2.73 ദിർഹം ആയിരുന്ന സൂപ്പർ 98 പെട്രോളിന്റെ വില ഏപ്രിലിൽ ലിറ്ററിന് 2.57 ദിർഹം ആയി കുറഞ്ഞു. മാർച്ചിൽ സ്പെഷ്യൽ 95 പെട്രോളിന്റെ വില ലിറ്ററിന് 2.61 ദിർഹമായിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 2.46 ദിർഹമായി കുറഞ്ഞു.

 മാർച്ചിൽ 2.54 ദിർഹം വിലയുണ്ടായിരുന്ന ഇ-പ്ലസ് വിഭാഗം പെട്രോൾ ഏപ്രിലിൽ 2.38 ദിർഹത്തിന് ലഭിക്കും. അതേസമയം, ഡീസൽ വിലയും കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ 2.77 ദിർഹമായിരുന്ന ഡീസൽ വില ഏപ്രിലിൽ 2.63 ദിർഹമായി കുറഞ്ഞു.

The UAE Fuel Price Committee has announced a decrease in petrol and diesel prices for April 2025. Super 98 petrol drops to AED 2.57 per litre, while Special 95 will cost AED 2.46 per litre. Diesel prices also reduced to AED 2.63 per litre. Check the latest fuel rates for Abu Dhabi and Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  20 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  20 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  21 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  21 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago