
ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി 2,384 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി നടത്തിയ അന്വേഷണത്തിൽ, നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനായി 90 കേസുകൾ രജിസ്റ്റർ ചെയ്യുകയും 105 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് 0.022 കിലോഗ്രാം എംഡിഎംഎ, 1.03 കിലോഗ്രാം കഞ്ചാവ്, 71 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് സംഭരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടവരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഡി-ഹണ്ട് സംസ്ഥാനതലത്തിൽ നടത്തിയത്.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്. കൂടാതെ, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേൽനോട്ടത്തിൽ ആൻറി നർക്കോട്ടിക് ഇൻറലിജൻസ് സെൽ, എൻഡിപിഎസ് കോർഡിനേഷൻ സെൽ, റേഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് ഇൻറലിജൻസ് സെല്ലുകൾ എന്നിവയും പ്രവർത്തനക്ഷമമാക്കി.
As part of Operation D-Hunt, police conducted a statewide search, inspecting 2,384 individuals. Authorities registered 90 cases and arrested 105 people for drug-related offenses. Seized items include 0.022 kg MDMA, 1.03 kg cannabis, and 71 cannabis beedis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര്‍ കൂടെ ഇന്ത്യയിലെത്തും
Kerala
• 3 days ago
'ഇസ്‌റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം
International
• 3 days ago
കെപിസിസി രാഷ്ട്രീയകാര്യ സമിതി 27ന്; പുനസംഘടന, ശശി തരൂര്‍, അന്‍വര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും
Kerala
• 3 days ago
പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റില്‍
National
• 3 days ago
പത്തനംതിട്ടയില്‍ കാര്‍വാഷിങ് സെന്ററില്‍ തീപിടിത്തം; സ്ഥാപനവും മൂന്നു കാറുകളും കത്തി നശിച്ചു
Kerala
• 3 days ago
കോഴിക്കോട് ആയഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി റാദിന്‍ ഹംദാനെ കാണാനില്ലെന്നു പരാതി
Kerala
• 3 days ago
അഹമ്മദാബാദ് വിമാനദുരന്തം; 318 ശരീരഭാഗങ്ങളും 100 മൊബൈൽ ഫോണുകളും കണ്ടെടുത്തു
National
• 3 days ago
റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
Kerala
• 3 days ago
വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വെട്ടിക്കുറച്ച് റെയിൽവേ; ഇനി സീറ്റുകളുടെ 25 ശതമാനം മാത്രം
National
• 3 days ago
പോളിങ് ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടില്ല; വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 3 days ago
ഇറാനില്‍ നേരിട്ട് ആക്രമണം നടത്തി അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ട്രംപ്
International
• 3 days ago
ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 3 days ago
ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന്‍ പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ
International
• 3 days ago
ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ
International
• 3 days ago
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 4 days ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 4 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 4 days ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 4 days ago
സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ
Cricket
• 3 days ago
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
International
• 3 days ago
ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 4 days ago