HOME
DETAILS

ചെറിയ പെരുന്നാൾ അവധിക്കാലം കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി ലഭിക്കാൻ പോകുന്ന അവധികളെക്കുറിച്ച് അറിയാം

  
Abishek
April 02 2025 | 06:04 AM

UAE Residents Return to Work After Eid Al-Fitr Holidays Check Remaining Public Holidays for 2025

ചെറിയ പെരുന്നാൾ അവധി അവസാനിച്ച് ഇന്ന് (ഏപ്രിൽ 2) യുഎഇ നിവാസികളും, പ്രവാസികളുമെല്ലാം വീണ്ടും തിരക്കേറിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. യുഇഎ മന്ത്രിസഭ 2024 മെയ് മാസത്തിൽ 2025-ലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ബാക്കിയുള്ള പൊതു അവധിദിനങ്ങളാണ് ഇവിടെ പറയുന്നത്.

അറഫാ ദിനം

അറഫാ ദിനത്തോടനുബന്ധിച്ച് ദുൽഹിജ്ജ ഒമ്പതാം തീയതി യുഎഇക്കാർക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. എന്നാൽ മാസം കണ്ടതിന് ശേഷമായിരിക്കും കൃത്യമായ അവധിദിനം പ്രഖ്യാപിക്കുക.

ഈദ് അൽ അദ്ഹ 2025 

അറഫാ ദിനത്തിന് ശേഷമുള്ള മൂന്ന് ദിവസം, ദുൽ ഹിജ്ജ 10, 11, 12 തീയതികൾ ഈദുൽ അദ്ഹ പ്രമാണിച്ച് അവധിയായിരിക്കും.

ഇസ്‌ലാമിക പുതുവത്സരം

ഇസ്‌ലാമിക പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മുഹറത്തിന്റെ ആദ്യ ദിവസം തൊഴിലാളികൾക്ക് അവധി ലഭിക്കും.

മുഹമ്മദ് നബിയുടെ  [സ] ജന്മദിനം

റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ [സ] ജന്മദിനം, അന്ന് യുഎഇക്കാർക്ക് ഒരു ദിവസത്തെ അവധി പ്രതീക്ഷിക്കാം. 

ഈദുൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം)

2025 ഡിസംബർ 2, 3 തീയതികളിൽ ഈദുൽ ഇത്തിഹാദിന്റെ ഭാ​ഗമായി അവധി ലഭിക്കും.

After the short Eid Al-Fitr break, UAE residents and expatriates have resumed their busy routines on April 2. The UAE Cabinet had announced the official public holidays for 2025 back in May 2024. Here’s a look at the remaining public holidays for the rest of the year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  a day ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  a day ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  a day ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  a day ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago


No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago