
ഡിവിഷൻ ഫാൾ ഒഴിവാക്കണം തസ്തിക നിലനിർത്തണം; കുട്ടികളെ പിടിക്കാൻ വാഗ്ദാനപ്പെരുമഴയുമായി അധ്യാപകർ വീടുകളിലേക്ക്

പത്തനംതിട്ട: പൊതു വിദ്യാലയങ്ങളിൽ ഡിവിഷൻ ഫാൾ ഒഴിവാക്കാനും തസ്തികകൾ നിലനിർത്താനും ആകർഷകമായ വാഗ്ദാനങ്ങളുമായി കുട്ടികളെ പിടിക്കാൻ അധ്യാപകർ വീടുകളിലേക്ക്. കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡിവിഷനുകൾ കൂടുകയും കുറയുന്ന മുറയ്ക്ക് തസ്തിക നഷ്ടമാകുകയും ചെയ്യും. നിലനിൽപ്പ് മുന്നിൽക്കണ്ടാണ് കുട്ടികളെ ചാക്കിലിടാനുള്ള കഠിനശ്രമങ്ങൾ നടത്തുന്നത്.
ഓഫറുകൾ നിരത്തിയാണ് ആകർഷിക്കുന്നത്. തെക്കൻ ജില്ലകളിലെ സ്കൂളുകളാണ് കടുത്ത മത്സരം നടത്തുന്നത്. കുട്ടികളുടെ എണ്ണം കൂടി വരുമ്പോൾ അധ്യപകരുടെ എണ്ണവും കൂടുന്നതുവഴി മാനേജ്മെൻ്റിന് സാമ്പത്തിക ലാഭം ഉറപ്പിക്കാം. സർക്കാർ സ്കൂളുകളും കുട്ടികളെ ഒപ്പിക്കലിൽ പിന്നോട്ടില്ല. കുട്ടികൾ കുറഞ്ഞാൽ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകേണ്ടി വരുന്നത് ഒഴിവാക്കാനാണ് പ്രധാനമായും അധ്യാപകരും പെടാപാടുപെടുന്നത്. എൽ.പി സ്കൂളുകളിൽ നഴ്സറി ആരംഭിച്ച് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ എത്തിക്കുകയെന്ന തന്ത്രം പല സ്കൂളുകളും പരീക്ഷിക്കുന്നുണ്ട്.
ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ കൂടുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവരുന്നതിന് തടയിടാൻ പല തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്. പ്രധാനമായും 1, 5, 8 ക്ലാസുകളിലേക്കാണ് കുട്ടികളെ ചേർക്കണമെന്ന ആവശ്യവുമായി അധ്യാപകരെത്തുന്നത്.
ഭവന സന്ദർശനം, സോഷ്യൽ മീഡിയ പരസ്യങ്ങൾ, സ്കൂൾ ബസ് പരസ്യങ്ങൾ, യൂനിഫോം, ബാഗ്, ബുക്ക് എന്നിവയും ചിലർ പണവും വാഗ്ദാനം ചെയ്യുന്നു.
ചില സ്കൂളുകൾ സൈക്കിളും നൽകുന്നുണ്ട്. ജൂണിലെ ആറാം പ്രവൃത്തി ദിവസം തലയെണ്ണി, വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിൽ തസ്തികകൾ വെട്ടിച്ചുരുക്കാറുണ്ട്. വിദ്യാർഥികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാറുമുണ്ട്.
Division fall should be avoided and posts should be maintained; Teachers go to homes with promises to catch children
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• a day ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• a day ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• a day ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• a day ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• a day ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• a day ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• a day ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• a day ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• a day ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• a day ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• a day ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• a day ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• a day ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• a day ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• a day ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• a day ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• a day ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• a day ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• a day ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• a day ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• a day ago