HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 30/03/2024
March 30 2024 | 12:03 PM
1, കേന്ദ്ര ലളിതകലാ അക്കാദമി ചെയര്‍മാന്‍ ?
വി. നാഗ്ദാസ്
2, യു.എസ്. പ്രഥമ വനിത ജില്‍ ബൈഡനും എഴുത്തുകാരി അലിസ സാറ്റിന്‍ കപ്പുസില്ലിയും ചേര്‍ന്നെഴുതുന്ന കുട്ടികള്‍ക്കുള്ള പുസ്തകം?
'വില്ലോദ വൈറ്റ് ഹൗസ് ക്യാറ്റ്'
3, ലോക്‌സാഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിനായി ബംഗാളില്‍ സി.പി.എം അവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) അവതാരക ?
സമത
4, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മ്മിച്ച വിമാനം ?
തേജസ് മാര്‍ക്ക് 1
5, കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ?
ശക്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."