HOME
DETAILS

പൊതുനിരത്തിൽ അപകടകരമാം വിധം വാഹനമോടിക്കൽ; ഷാർജയിൽ 20വയസുകാരൻ അറസ്റ്റിൽ

  
Abishek
April 09 2025 | 16:04 PM

Reckless Motorcyclist Arrested in Sharjah for Dangerous Stunts on Public Road

ഷാർജ: പൊതുനിരത്തിൽ അപകടകരമാം വിധം ബൈക്ക് സ്റ്റണ്ടുകൾ നടത്തിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ തന്നെ ഷാർജ പൊലിസ് 20 വയസ്സുകാരനായ ഒരു അറബ് മോട്ടോറിസ്റ്റിനെ അറസ്റ്റ് ചെയ്തു. ഈ വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതോടെ, ഇയാൾ തന്റെയും മറ്റുള്ളവരുടെയും ജീവന് അപകടകരമാം വിധത്തിലുള്ള ഡ്രൈവിം​ഗിൽ ഏർപ്പെട്ടതായി പൊലിസ് കണ്ടെത്തി.

ഷാർജ പൊലിസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. അപകടസാധ്യതയുള്ള ഡ്രൈവിംഗ്, സാധുവായ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കൽ, റെഡ് സി​ഗ്നൽ ലംഘനം, ബൈക്കിന്റെ എഞ്ചിൻ, ചേസിസ് എന്നിവയിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തൽ എന്നിവയാണ് ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ. 

അപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുജനക്ഷേമം സംരക്ഷിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പൊലിസ് വ്യക്തമാക്കി. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ ഷാർജ പൊലിസിനെ അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകി.

"റോഡ് സുരക്ഷ നിലനിർത്തുന്നതിൽ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഷാർജയിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും," ഷാർജ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അൽ നഖ്ബി വ്യക്തമാക്കി.

Sharjah Police swiftly arrested a 20-year-old Arab motorcyclist after a viral video showed him performing dangerous stunts on a public road. The rider faces multiple charges, including reckless driving, driving without a license plate, running a red light, and illegal vehicle modifications. Authorities warn against such risky behavior, emphasizing the dangers to public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  a day ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  a day ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  a day ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  a day ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  a day ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  a day ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  a day ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  a day ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  a day ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  a day ago