HOME
DETAILS

പാലക്കാട് ട്രെയിൻ അപകടം; 17 പശുക്കൾക്ക് ദാരുണാന്ത്യം

  
April 12, 2025 | 6:04 AM

Train accident in Palakkad 17 cows die tragically

പാലക്കാട്: പാലക്കാടിൽ ട്രെയിൻ തട്ടി പശുക്കൾ മരിച്ചു. പാലക്കാടിലെ മീങ്കരക്ക് സമീപമാണ്‌ ട്രെയിൻ ഇടിച്ച് 17 പശുക്കൾ മരിച്ചത്. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കളാണ് ഇന്ന് രാവിലെ അപകടത്തിൽ മരിച്ചത്.

പശുക്കൾ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന സമയത്ത് വളരെ വേഗത്തിൽ എത്തിയ ട്രെയിൻ പശുക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അപകടത്തിനു പിന്നാലെ ട്രാക്കിന് സമീപത്തേക്ക് തെറിച്ചു വീണും ട്രെയിനിന്റെ അടിയിൽ പെട്ടുമാണ് പശുക്കൾ മരണപ്പെട്ടത്. ഇടിയുടെ കടുത്ത ആഘാതത്തിൽ പശുക്കളുടെ ശരീരഭാഗങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. 

Train accident in Palakkad 17 cows die tragically



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  3 days ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  3 days ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  3 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  3 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  3 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  3 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  3 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  3 days ago