HOME
DETAILS

ആഴ്ചയിൽ മൂന്ന് സർവിസ്; റിയാദ് - അബൂദബി സെക്ടറിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഫ്‌ലൈനാസ്

  
Web Desk
April 12, 2025 | 5:39 PM

FlyNas Launches Direct Riyadh-Abu Dhabi Flights with 3 Weekly Services

റിയാദ്: സഊദി വിമാനക്കമ്പനിയായ ഫ്‌ലൈനാസ് റിയാദില്‍ നിന്ന് അബൂദബിയിലേക്ക് നേരിട്ടുള്ള  വിമാന സര്‍വിസ് ആരംഭിച്ചതായി അറിയിച്ചു.  ഇന്നലെ (2025 ഏപ്രില്‍ 10) മുതല്‍ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അബൂദബിയിലെ ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ആഴ്ചയില്‍ മൂന്ന് ഫ്‌ലൈറ്റുകള്‍ വീതം സര്‍വിസാരംഭിച്ചു.

ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌ലൈനാസ് സര്‍വിസ് നടത്തുക. ഈ പുതിയ റൂട്ട് സഊദി അറേബ്യയും യുഎഇയും തമ്മിലുള്ള വിമാന ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Saudi airline FlyNas has introduced direct flights between Riyadh and Abu Dhabi, operating three times weekly starting from April 10, 2025. The new route connects King Khalid International Airport (RUH) to Sheikh Zayed International Airport (AUH) every Tuesday, Thursday, and Sunday, enhancing connectivity between Saudi Arabia and the UAE. This expansion aims to facilitate smoother travel for passengers between the two Gulf capitals.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  a day ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  a day ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  a day ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago