HOME
DETAILS
MAL
സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
March 02, 2026 | 8:13 AM
സഊദിയിലെ അരാംകോയുടെ റാസ് ടാനുറ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം. രാവിലെയാണ് ആക്രമണമുണ്ടായത്. ഡ്രോണ്‍ പതിച്ചതിന് പിന്നാലെ തീപിടിത്തമുണ്ടായെന്നും വലിയ പുക ഉയരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണമുണ്ടായതിന് പിന്നാലെ റിഫൈനറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."