HOME
DETAILS

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം

  
Web Desk
April 19, 2025 | 9:03 AM

Teaching Jobs Open in Qatar Government Schools Expatriates Can Also Apply

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി തൊഴിലവസരങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രവാസികള്‍ക്കും അധ്യാപകരാകാം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

കെമിസ്ട്രി, ഫിസിക്‌സ്, ഗണിതം, സയന്‍സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ബയോളജി, ഫിസിക്കല്‍ എജുക്കേഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ അധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. സമൂഹമാധ്യമങ്ങളിലൂടയാണ് വിദ്യാഭ്യാസ മന്ത്രാലയം ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. 

തസ്തികകള്‍ക്ക് യോഗ്യരായ ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ഐഡിയുള്ള പ്രവാസികളായ തൊഴില്‍ അന്വേഷകര്‍ക്ക് തൗതീഫ് പ്ലാറ്റഫോം വഴിയും സ്വദേശികളായ തൊഴില്‍ അന്വേഷകര്‍ക്ക് കവാദിര്‍ പ്ലാറ്റ്‌ഫോം വഴിയും അപേക്ഷ സമര്‍പ്പിക്കാം.

Qatar announces new teaching opportunities in government schools, allowing expatriates to apply alongside locals. Find out eligibility, subjects in demand, and how to apply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  2 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  2 days ago