HOME
DETAILS

അങ്കമാലി എം.സി റോഡിലെ എസ്.ബി.ടി എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

  
backup
September 04 2016 | 18:09 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d


അങ്കമാലി: എം.സി റോഡിനരികിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. കൗണ്ടറില്‍ കയറിയ മോഷ്ടാവ് മുന്‍വശത്തെ അടിയിലേയും മുകളിലേയും മെറ്റല്‍ഭാഗം പൊളിക്കാന്‍ ശ്രമിച്ചു.പണമെടുക്കാനായില്ല. ബാങ്കിനോടു ചേര്‍ന്നുള്ള എടിഎമ്മാണിത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ യാത്രക്കാരന്‍ അതുവഴിപോയ പൊലീസിനോടു വിവരം
അറിയിക്കുകയായിരുന്നു.പൊലീസെത്തി എ.ടി.എം പരിശോധിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. എ.ടി.എമ്മിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. തലയും മുഖവും തുണികൊണ്ട് മറച്ചാണ് മോഷ്ടാവ് എ.ടി.എം സ്ഥാപിച്ചിട്ടുള്ള മുറിയില്‍ കടന്നത്. സി.സി ടി.വി ദൃശ്യങ്ങള്‍ പ്രകാരം 2.40നാണ് മോഷ്ടാവ് എ.ടി.എമ്മിന്റെ അകത്തു കടന്നിട്ടുള്ളത്. കറുത്ത ബനിയനും പാന്റ്‌സുമാണ് വേഷം. 30 വയസില്‍ താഴെയെ പ്രായം തോന്നിക്കും.
എ.ടി.എമ്മിന് അകത്തുകടന്ന മോഷ്ടാവ് ആദ്യം യന്ത്രത്തിനു പിന്നിലേക്കാണ് പോയത്. തുടര്‍ന്നു മുന്‍ഭാഗത്തേക്കു വന്ന മോഷ്ടാവ് യന്ത്രത്തിന്റെ വലതുവശം പൊളിക്കാനാണ് ശ്രമിച്ചത്. ടി ആകൃതിയില്‍ ഒരടി നീളമുള്ള ഇരുമ്പിന്റെ ആയുധം ഉപയോഗിച്ചാണ് കവര്‍ പൊളിക്കാന്‍ ശ്രമിച്ചത്.
എടിഎമ്മിന്റെ പണം നിക്ഷേപിക്കുന്ന ട്രേ തുറക്കാനുള്ള പാസ് വേഡുകള്‍ ഉള്ള ഭാഗത്തിന്റെ ലോക്ക് യന്ത്രത്തിന്റെ വലതുവശത്താണ് ലോക്കിനു മുകള്‍ഭാഗം പൊട്ടിക്കുകയും പാസ്‌വേഡ് ഉള്ള ഭാഗത്തെ കവര്‍ തുറക്കുകയും ചെയ്തു. 15 മിനിട്ടിലേറെ പരിശ്രമിച്ചശേഷമാണ് കവര്‍ പൊട്ടിക്കാനായത് .എ.ടി.എമ്മിന് പുറത്ത് ആളനക്കം കേട്ടതിനാലാകാം മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു പോകുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago