HOME
DETAILS

ഇറാന്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര്‍ 1000 കവിഞ്ഞു

  
Web Desk
April 28, 2025 | 6:41 AM

Irans Bandar Abbas Port Explosion 40 Dead Over 1000 Injured Near Hormuz Strait

തെഹ്റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിനടുത്തുള്ള ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 1000ത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. തീ ഇതുവരെയും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ എണ്ണ കടത്തിന്റെ അഞ്ചിലൊന്നും കടത്തുന്ന ഹുര്‍മുസ് കടലിടുക്കിനു സമീപമാണിത്. അപകടസ്ഥലം ഇന്നലെ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ സന്ദര്‍ശിച്ചു. വിമാനം വഴി തീ കെടുത്തുന്നതില്‍ പ്രഗത്ഭരായ സ്പെഷലിസ്റ്റുകളെ ഇറാനിലേക്ക് അയച്ചതായി റഷ്യന്‍ എംബസി അറിയിച്ചു. 
മിസൈലുകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സോഡിയം പെര്‍ക്ലോറേറ്റാണ് പൊട്ടിത്തെറിയുണ്ടാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ യു.എ.ഇ ഇറാന് പിന്തുണ അറിയിച്ചു. യു.എന്‍, ഇന്ത്യ, റഷ്യ, സഊദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവ അനുശോചനം അറിയിച്ചു. അപകടത്തെ തുടര്‍നന് ഇറാനില്‍ തിങ്കളാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഹുര്‍മുസാന്‍ പ്രവിശ്യയില്‍ മൂന്നു ദിവസവും ദുഃഖാചരണമുണ്ട്. 
2020ല്‍ ഇസ്റാഈല്‍ ഷാഹിദ് റജാഈ തുറമുഖത്തിനു നേരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. 

A massive explosion at Iran’s Shahid Rajaee port near the strategic Hormuz Strait kills 40 and injures over 1000. Firefighting efforts continue. International support and condolences pour in. Sodium perchlorate identified as cause



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  6 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  6 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  6 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  6 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  6 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  6 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  6 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  6 days ago