
ടൈറ്റൻസിനുമേൽ ഉദിച്ചുയർന്ന് സൂര്യവൻഷി; രാജസ്ഥാന് സീസണിലെ മൂന്നാം ജയം

ജയ്‌പുർ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി രാജസ്ഥാ്‍ റോയൽസ്. ടൈറ്റൻസ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ടാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 35 പന്തിൽ സെഞ്ചുറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. സീസണിലെ അതിവേഗ അർധസെഞ്ചുറി കണ്ടെത്താനും ഈ പതിനാലുകാരനായി. 17 പന്തിലാണ് താരം അർധസെഞ്ചുറി നേടിയത്. രാജസ്ഥാനായി യശ്വസി ജയ്സ്വാൾ 70 റൺസ് നേടി പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ടൈറ്റൻസിന് വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും, ജോസ് ബട്ലറും അർധ സെഞ്ചുറി നേടി. ഗിൽ 50പന്തിൽ നിന്ന് 84 റൺസ് നേടിയപ്പോൾ, ബട്ലർ 26 പന്തിൽ 50 റൺസ് നേടി പുറത്താവാതെ നിന്നു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അതേസമയം ഇന്നത്തെ തോൽവി ഗുജറാത്തിന് വലിയ തിരിച്ചടിയായി. നെറ്റ് റൺറേറ്റിൽ വലിയ തിരിച്ചടിയാണ് ടൈറ്റൻസ് നേരിട്ടത്. നിലവിൽ ഒമ്പത് മത്സരങ്ങൾ പിന്നിടുമ്പോൾ ആറ് വിജയവും മൂന്ന് തോൽവിയുമായി ടൈറ്റൻസ് മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിനു മുൻപ് രണ്ടാം സ്ഥാനക്കാരായിരുന്നു ടൈറ്റൻസ്. ഇന്നത്തെ മത്സരം ജയിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള അവസരമാണ് ടൈറ്റൻസ് കളഞ്ഞുകുളിച്ചത്.
മത്സര സംഗ്രഹം
ഗുജറാത്ത് ടൈറ്റൻസ്: 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ്
രാജസ്ഥാൻ റോയൽസ്: 15.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്
Rajasthan Royals chased down 210 runs in just 15.5 overs against Gujarat Titans, powered by Yashasvi Jaiswal's explosive 101 off 35 balls. The young opener smashed 7 fours and 11 sixes in his record-breaking innings at Sawai Mansingh Stadium. Match highlights and key moments from this high-scoring IPL thriller.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍
Kerala
• a day ago
ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍
International
• a day ago
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത
Weather
• a day ago
കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു
National
• a day ago
വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല
Kerala
• a day ago.png?w=200&q=75)
മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം
Kerala
• a day ago
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം
Kerala
• a day ago
വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം
Kerala
• a day ago
വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act
latest
• a day ago
ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും
National
• a day ago
സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല: ഉറവിടം വെളിപ്പെടുത്തണമെന്ന് ദൃശ്യങ്ങൾ സഹിതം ഡിജിപിക്ക് പരാതി
Kerala
• a day ago
പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന
National
• a day ago.png?w=200&q=75)
ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല
National
• a day ago.png?w=200&q=75)
വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ
Kerala
• a day ago
മണ്ണിടിച്ചിൽ ഭീഷണി; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി ഇ.എ.സി. മാറ്റിവച്ചു
Kerala
• 2 days ago
വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും
Kerala
• 2 days ago
പഹൽഗാം ആക്രമണത്തിന് പിന്നാലെ സൈബർ യുദ്ധം: പാക് ഹാക്കർമാർക്ക് തിരിച്ചടി
National
• 2 days ago
ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
National
• 2 days ago.png?w=200&q=75)
പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി
National
• a day ago
ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം
National
• 2 days ago