
മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നിലവിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഫുട്ബോളിൽ എംബാപ്പ ഏത് താരത്തെ പോലെയാണ് കളിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് അർജന്റൈൻ പരിശീലകനായ ജോർജ് സംപോളി. എം ബാപ്പെയുടെ കളി ലയണൽ മെസിയേക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സാമ്യം ഉള്ളതാണെന്നാണ് അർജന്റീൻ പരിശീലകൻ പറഞ്ഞത്. പോർട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംപോളി.
''നമ്മൾ ലാമിൻ യമാലിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിത്വവും മറ്റുള്ള കാര്യങ്ങളും നോക്കുമ്പോൾ മെസിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ എംബാപ്പെയുടെ കാര്യം കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതാണ്. ഗോളിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ഒരു താരമായ എംബാപ്പെയെ ക്രിസ്റ്റ്യാനോയുമായിട്ടാണ് ഞാൻ താരതമ്യപ്പെടുത്തുക. പാരീസിൽ കളിക്കുമ്പോൾ ഒമ്പതാം നമ്പറിൽ വിങ്ങറായി നിർണായകമായ പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയത്'' ജോർജ് സംപോളി പറഞ്ഞു.
2024 സമ്മർ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെമെയനിൽ നിന്നുമാണ് എംബാപ്പെ റയലിൽ എത്തിയത്. റയലിനായി തന്റെ അരങ്ങേറ്റ സീസണിൽ തന്നെ സ്കൂൾ വേട്ടയാണ് പഞ്ചതാനം നടത്തിക്കൊണ്ടിരിക്കുന്നത്. റയലിനായി 51 മത്സരങ്ങളിൽ നിന്നും 35 ഗോളുകളും നാല് അസിസ്റ്റുകളും ആണ് എംബാപ്പെ നേടിയിട്ടുള്ളത്. റയലിനൊപ്പം യുവേഫ സൂപ്പർ കപ്പ്, ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നീ കിരീടങ്ങൾ ഫ്രഞ്ച് താരം സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ സ്പാനിഷ് ലീഗിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 34 മത്സരങ്ങളിൽ നിന്നും 23 വിജയവും ആറ് സമനിലയും അഞ്ചു തോൽവിയും അടക്കം 75 പോയിന്റ് ആണ് റയലിന്റെ കൈവശമുള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും 25 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 79 തോൽവിയുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Argentina coach Jorge Sampaoli has revealed which player Kylian Mbappe is currently playing like in football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
Kerala
• 18 hours ago
കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്
Football
• 18 hours ago
പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Kerala
• 18 hours ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
Kerala
• 18 hours ago
ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ
auto-mobile
• 19 hours ago
മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ
International
• 19 hours ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ
Kerala
• 19 hours ago
പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം
National
• 19 hours ago
ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ
Cricket
• 20 hours ago
അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ
uae
• 20 hours ago
എന്റെ കേരളം; ആലപ്പുഴ ജില്ലാതല ആഘോഷം നാളെ
Kerala
• a day ago
'പാര്‍ട്ടിയിലെ യുവാക്കള്‍ കാണിക്കുന്ന പക്വത മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം'; കെപിസിസി പുനസംഘടന വിവാദങ്ങള്‍ക്കിടെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• a day ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം
International
• a day ago
ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
uae
• a day ago
കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍
Kerala
• a day ago
മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു
uae
• a day ago
ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം
Business
• a day ago
പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'
National
• a day ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക
Kerala
• a day ago
വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും
National
• a day ago
കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago