HOME
DETAILS

ഈ യുദ്ധം പാകിസ്ഥാൻ തിരഞ്ഞെടുത്തത്; സൈനികർക്ക് പിന്തുണയുമായി കായിക ലോകം

  
May 09 2025 | 06:05 AM

Pakistan Chose This War Indian Sports Stars Rally Behind Armed Forces Amid Border Tensions

അതിർത്തിയിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തീവ്രമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും പിന്തുണ പ്രഖ്യാപിച്ച് കായിക താരങ്ങൾ രംഗത്തെത്തി. "പാകിസ്ഥാൻ തന്നെ ഈ യുദ്ധം തിരഞ്ഞെടുത്തതാണ്. എന്നാൽ ഇന്ത്യൻ സൈന്യം കാഴ്ചവെച്ച മറുപടി പൂർണ്ണമായും മര്യാദയുള്ളതും നിയന്ത്രിതവുമാണ് , "പാകിസ്ഥാൻ ഇതൊരിക്കലും മറക്കില്ല" മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാ​ഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു. "നമ്മുടെ അതിർത്തികൾ ഇത്രയും ശക്തിയോടെ സംരക്ഷിച്ചതിനും ജമ്മുവിലെ ഡ്രോൺ ആക്രമണം തടഞ്ഞതിനും നമ്മുടെ ധീരരായ ഹൃദയങ്ങൾക്ക് നന്ദി. ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ജയ് ഹിന്ദ്" ശിഖർ ധവാൻ എക്സിൽ കുറിച്ചു. 

കായിക ലോകത്തെ പ്രമുഖരായ അമ്പാട്ടി റായുഡു, ജാവ്ലിൻ ത്രോ താരം നീരജ് ചോപ്ര, തുടങ്ങിയവരും സൈനികർക്ക് പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാൻ അയച്ച ഡ്രോണുകളെയെല്ലാം ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെയാണ് താരങ്ങളുടെ പ്രതികരണങ്ങൾ വന്നത്.

 

ഏപ്രിൽ 22-ന് കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കിടയിലെ സംഘർഷം യുദ്ധതുല്യമായ അന്തരീക്ഷത്തിലേക്ക് മാറിയത്. ഈ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ഇന്ത്യ രണ്ടാഴ്ചക്ക് ശേഷം ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നൽകി. തിരിച്ചടിയിൽ ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. 

As India-Pakistan border tensions escalate, Indian cricket stars including Virendhar shewag and Sikhar dhawan have strongly supported the armed forces, stating "Pakistan chose this war." The athletes praised India's restrained yet firm response to Pakistan's provocations, including the successful interception of drones and retaliatory strikes. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം

National
  •  15 hours ago
No Image

ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം

National
  •  15 hours ago
No Image

യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു 

International
  •  15 hours ago
No Image

അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു

Cricket
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാർ ഹൈജാക്കിംഗിന്റെ പങ്കാളികളായവർ ഉൾപ്പെടെ നിരവധി ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും; വൈകുന്നേരം അഞ്ച് മണി മുതല്‍ പ്രാബല്യത്തില്‍

International
  •  16 hours ago
No Image

പുലർച്ചെ എഴുന്നേൽക്കുന്നത് പ്രൊഡക്റ്റ്വിറ്റി കൂട്ടുമോ? ഉറക്കശീലങ്ങൾ നിർണ്ണയിക്കുന്നത് സർക്കാഡിയൽ റിഥമാണ്

Health
  •  16 hours ago
No Image

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ മോഷണം: ലോക്കറിൽ സൂക്ഷിച്ച 13 പവൻ സ്വർണം കവർന്നു

Kerala
  •  16 hours ago
No Image

അവനെയാണ് ഇന്ത്യ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാക്കേണ്ടത്: മുൻ ഇന്ത്യൻ ലോകകപ്പ് ജേതാവ് 

Cricket
  •  16 hours ago