HOME
DETAILS

ഗ്രീന്‍ ആര്‍മിയെക്കുറിച്ച് പഠിക്കാന്‍ 50 അംഗ സംഘമെത്തി

  
backup
September 04 2016 | 21:09 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a


വടക്കാഞ്ചേരി: കാര്‍ഷിക രംഗത്ത് കേരളത്തിന് മുഴുവന്‍ മാതൃകയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ ഇടുക്കിയില്‍ നിന്നുള്ള 50 അംഗ സംഘം വടക്കാഞ്ചേരിയിലെത്തി.
കാമാഷി പഞ്ചായത്തിലെ നന്മേനി സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയിലെ മെമ്പര്‍മാരാണ് ഗ്രീന്‍ ആര്‍മിയെ കുറിച്ച് പഠിക്കാനെത്തിയത്. നേരത്തെ ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ ഇടുക്കിയിലെത്തി കര്‍ഷക സേന അംഗങ്ങള്‍ക്ക് ക്ലാസെടുത്തിരുന്നു. പ്രവര്‍ത്തനം നേരിട്ട് കണ്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് വനിതകളടക്കമുള്ള സംഘങ്ങള്‍ എത്തിയത്. ഉത്രാളി പാടശേഖരത്ത് യന്ത്ര ഞാറ് നടീല്‍ പ്രവര്‍ത്തനം കണ്ട് മനസിലാക്കിയ സംഘം അതിന്റെ വിശദാംശങ്ങളെ കുറിച്ച് ചോദിച്ച്  മനസിലാക്കി. യുവ കര്‍ഷകരടക്കമുള്ളവര്‍ മെഷീന്‍ ഓടിച്ച് ഞാറ് നട്ടു.നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, ഗ്രീന്‍ ആര്‍മി കോഡിനേറ്റര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago