HOME
DETAILS

കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

  
May 17 2025 | 03:05 AM

Many opportunities at Calicut University Apply now

കാലിക്കറ്റ് സർവകലാശാലയുടെ സൈക്കോളജി പഠനവകുപ്പിന്റെയും കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിൽ (സി.ഡി.എം.ആർ.പി) 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം.

തസ്തികകൾ: ജോയിന്റ് ഡയരക്ടർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ് (3), ഡിസെബിലിറ്റി മാനേജ്മന്റ് ഓഫിസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (2), സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (2), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), സ്‌പെഷൽ എജ്യുക്കേറ്റർ (1). അപേക്ഷകൾ 21നകം ലഭിക്കണം. വെബ്‌സൈറ്റ്: www.uoc.ac.in. വിലാസം: ഡയരക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, പിൻ: 673635. 

കേന്ദ്ര സർവകലാശാലയിൽ 4 ഒഴിവ്

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്‌സലൻസിൽ ഫാക്കൽറ്റി (3), ഓഫിസ് അസിസ്റ്റന്റ് (1) ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ/താൽക്കാലിക നിയമനം. സോഷ്യൽ സയൻസ്, സയൻസ് വിഭാഗങ്ങളിലായാണ് ഫാക്കൽറ്റി അവസരം. ശമ്പളം: 80,000 (ഫാക്കൽറ്റി), 20,000 (ഓഫിസ് അസിസ്റ്റന്റ്). 22 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cukerala.ac.in

സംസ്‌കൃത സർവകലാശാലയിൽ റിസർച് അസിസ്റ്റന്റ്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ സെന്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ ഐ.സി.എസ്.എസ്.ആർ പദ്ധതിയിലേക്ക് റിസർച് അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഇന്ന്. പ്രായപരിധി: 40 വയസ്. ശമ്പളം: 30,000. വെബ്‌സൈറ്റ്: www.ssus.ac.in ഫോൺ: 72932 78410.

Many opportunities at Calicut University Apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

Kerala
  •  3 days ago
No Image

രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം

National
  •  3 days ago
No Image

മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; 15 വര്‍ഷം തടവ് ശിക്ഷ

oman
  •  3 days ago
No Image

പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ

Kerala
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്;  തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു

International
  •  3 days ago
No Image

കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

National
  •  3 days ago
No Image

ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

Kerala
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്

uae
  •  3 days ago


No Image

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം

uae
  •  3 days ago
No Image

ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് 

International
  •  3 days ago
No Image

പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം

Kerala
  •  3 days ago
No Image

വോട്ടാവേശം മഴയെത്തും;  ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  3 days ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  3 days ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  3 days ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  3 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  3 days ago