HOME
DETAILS

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  
May 23 2025 | 03:05 AM

Massive Seizure of Banned Tobacco in Wayanad Local Man Arrested at Muthanga Checkpost

വയനാട്: വയനാട്ടില്‍ നിരോധിത പുകയില പിടികൂടി. ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോ പുകയിലെ ഉല്‍പന്നങ്ങളുമായി വയനാട് സ്വദേശിയായ സഫീറാണ് എക്‌സൈസിന്റെ പിടിയിലായത്. സഫീര്‍ വാളാര്‍ സ്വദേശിയാണ്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് സംഭവം. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്‍ പുകയിലശേഖരം പിടികൂടിയത്. പിടിയിലായ സഫീറിനെ ചോദ്യം ചെയ്തു വരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എസി ഇല്ല, വെള്ളമില്ല, സഹായമില്ല': യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്; ദുബൈ - ജയ്പൂർ വിമാനം വൈകിയത് അഞ്ച് മണിക്കൂർ

uae
  •  3 days ago
No Image

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം

Kuwait
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates

International
  •  3 days ago
No Image

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍

Kerala
  •  3 days ago
No Image

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

International
  •  3 days ago
No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  3 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്

Kerala
  •  3 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  3 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  3 days ago