HOME
DETAILS

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

  
Web Desk
May 25 2025 | 16:05 PM

Heavy Rain Causes Roof Collapse at Delhis Indira Gandhi International Airport

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല.

സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് താഴേക്ക് വീഴുന്നതും ധാരാളം വെള്ളം ഒഴുകുന്നതും കാണാം. മഴയുടെ ഫലമായി 17 അന്താരാഷ്ട്ര ഫ്‌ലൈറ്റുകള്‍ ഉള്‍പ്പെടെ 49 വിമാന സര്‍വിസുകള്‍ വഴിതിരിച്ചുവിട്ടു. 

കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ ഈ ടെര്‍മിനലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു, ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിന് ശേഷം, മേല്‍ക്കൂരയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍ ടെന്‍സൈല്‍ ഫേബ്രിക്ക് കൊണ്ട് നിര്‍മിച്ച ഒരു പ്രത്യേക ടെന്റിന് സമാനമായ നിര്‍മിതിയാണ് തകര്‍ന്നു വീണത്.

A portion of the roof at Terminal 1 of Delhi's Indira Gandhi International Airport collapsed early Sunday morning following heavy rainfall. No injuries were reported in the incident. The collapse has raised concerns about infrastructure safety during monsoon season. Stay updated on the latest developments.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  7 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  7 hours ago
No Image

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

Kerala
  •  7 hours ago
No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  8 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  8 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  8 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  9 hours ago
No Image

വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ

Kerala
  •  9 hours ago
No Image

തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  9 hours ago
No Image

സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 hours ago