HOME
DETAILS

വാഷിങ് മെഷീനില്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ഈ ഒരു തെറ്റ് മാത്രം മതി മെഷീന്‍ കേടാവാനും വൈദ്യുതി ബില്ല് കൂടാനും

  
June 01 2025 | 05:06 AM

Efficient Washing Machine Use Tips to Avoid High Electricity Bills and Ensure Clean Clothes

വാഷിങ് മെഷീനുകളുടെ വരവിനു ശേഷമാണ് മണിക്കൂറുകളോളമുള്ള അലക്കലിന്റെ കഠിനാധ്വാനം ഒന്നു കുറഞ്ഞത്. എന്നാല്‍ വാഷിങ് മെഷീനിന്റെ ഉപയോഗം തെറ്റായാല്‍ തീര്‍ച്ചയായും വൈദ്യുതി ബില്‍ കൂടുന്നതാണ്. ഇപ്പോള്‍ വിപണിയില്‍ സാങ്കേതികവിദ്യയുടെ വികാസത്തോടെ, ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍ ലഭ്യമാണ്. ആളുകള്‍ അവരുടെ ബജറ്റ് അനുസരിച്ചാണ് മെഷീന്‍ തെരഞ്ഞെടുക്കുന്നത്.

വാഷിങ് മെഷീനില്‍ വസ്ത്രങ്ങള്‍ എങ്ങനെ കഴുകണമെന്ന് അറിയാത്ത ആളുകള്‍ പലപ്പോഴും തെറ്റുകള്‍ വരുത്താറുണ്ട്. ഈ മെഷീനിന്റെ വൈവിധ്യത്തോടൊപ്പം വസ്ത്രങ്ങള്‍ ലോഡ് ചെയ്യാനുള്ള അതിന്റെ ശേഷിയും വ്യത്യാസപ്പെടുന്നു. നിങ്ങള്‍ മെഷീനില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഇടുന്നുണ്ടെങ്കില്‍ അവ ശരിയായി വൃത്തിയാകുന്നുണ്ടോ അല്ലെങ്കില്‍ ലോഡ് കൂടുതലാണോ എന്നതിനെ കുറിച്ചൊക്കെ അറിയണം. അല്ലാതെ വസ്ത്രം വൃത്തിയാവുകയുമില്ല കറന്റ് ബില്ല് കൂടുകയും ചെയ്യും. 

 

machi.jpg

5 മുതല്‍ 7 കിലോഗ്രാം വരെ ഭാരമുള്ള മെഷീനില്‍ നിങ്ങള്‍ക്ക് 5 കിലോവരെ ഇടാം. അവിടുന്നങ്ങോട്ട് മെഷീനിന്റെ വലുപ്പത്തിനനുസരിച്ച് അളവും കൂട്ടാം. മെഷീനിന് 6 കിലോഗ്രാം ശേഷിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 810 ലൈറ്റ് വസ്ത്രങ്ങള്‍ അതില്‍ കഴുകാവുന്നതാണ്. അതില്‍ ഷര്‍ട്ടുകള്‍, ടീഷര്‍ട്ടുകള്‍ പോലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്താം. മെഷീനിന്റെ ഭാരം 9 കിലോയില്‍ കൂടുതലാണെങ്കില്‍ ചില ഭാരമുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 14 മുതല്‍ 16 വരെ വസ്ത്രങ്ങള്‍ വരെ കഴുകാവുന്നതാണ്.

വാഷിങ് മെഷീനില്‍ ഒരിക്കലും മുകളിലേക്ക് വെള്ളം നിറയ്ക്കരുത്. എപ്പോഴും പാത്രത്തിന്റെ നാലില്‍ മൂന്ന് ഭാഗത്തു മാത്രമേ നിറയ്ക്കാവൂ. വസ്ത്രങ്ങള്‍ അതില്‍ ഇടുമ്പോള്‍ കൈകൊണ്ട് പരിശോധിക്കാം. അതില്‍ സ്ഥലമുണ്ടോ ഇല്ലയോ എന്ന്.  സ്ഥലമില്ലെന്ന് തോന്നിയാല്‍ വസ്ത്രങ്ങള്‍ എടുത്തു മാറ്റുക.

 

muni.jpg

 ഒരിക്കലും വസ്ത്രങ്ങള്‍ തിങ്ങി നിറയരുത്. അതായത്, അമിതഭാരം ഉണ്ടാകുന്ന തരത്തിലുള്ള തെറ്റ് വരുത്തരുത്. അമിതഭാരം ഉണ്ടാവുമ്പോള്‍ വസ്ത്രങ്ങള്‍ ശരിയായി കഴുകാന്‍ കഴിയില്ല. മെഷീനിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വയ്ക്കുന്നത് മെഷീനിലെ ഭാരം വര്‍ധിപ്പിക്കുകയും വാഷിങ് മെഷീന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല, വസ്ത്രങ്ങള്‍ ശരിയായി കഴുകുകയുമില്ല. വൈദ്യുതി മാത്രമേ ഉപയോഗിക്കൂ.

 

 

With the advent of washing machines, the exhausting task of hand-washing clothes for hours has significantly reduced. However, incorrect usage of washing machines can lead to higher electricity bills.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, ആരോഗ്യവാന്‍'; താന്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് ലിബിയന്‍ യുവാവ് ആമിര്‍  മന്‍സൂര്‍ അല്‍ ഗദ്ദാഫി

Saudi-arabia
  •  an hour ago
No Image

ഒരു കിരീട നേട്ടം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ? വിമർശനങ്ങൾ ഉയർന്നതോടെ ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി

National
  •  an hour ago
No Image

ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം

National
  •  2 hours ago
No Image

ഒമാനിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളും സമയവും

oman
  •  2 hours ago
No Image

പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്

uae
  •  2 hours ago
No Image

ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം

Cricket
  •  3 hours ago
No Image

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ 

Kerala
  •  3 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു

Kerala
  •  3 hours ago