
സിക്കിമിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിമിൽ ദിവസങ്ങളോളം തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു. ആറ് സൈനികരെ കാണാതായി. മറ്റ് നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹവൽദാർ ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ച സൈനികർ. കാണാതായ സൈനികരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ പെയ്ത തുടർച്ചയായ കനത്ത മഴയാണ് ഞായറാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിന് കാരണമായത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ നാശനഷ്ടങ്ങൾ തടയാനും അടിയന്തര സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കഠിനമായ അന്തരീക്ഷം വകവയ്ക്കാതെ പ്രത്യേക രക്ഷാപ്രവർത്തകർ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ചുകൊണ്ട്, കാണാതായ ആറ് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്, പക്ഷേ ഇപ്പോഴും കാണാതായവരെ കണ്ടെത്തുന്നതിൽ ഞങ്ങളുടെ ടീമുകൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൈന്യം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തതായി പ്രതിരോധ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, സിക്കിമിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ മണ്ണിടിച്ചിലിനും തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്നതിനാൽ വിവിധ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
In Sikkim, continuous rainfall over several days triggered a disaster that led to the collapse of an army camp, resulting in the deaths of three soldiers. Six other soldiers have been reported missing, while four were rescued with minor injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
Kerala
• 6 hours ago
യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി
latest
• 6 hours ago
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• 13 hours ago
ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു
Kerala
• 14 hours ago
നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല
Kerala
• 14 hours ago
ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ്
National
• 14 hours ago
ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ
National
• 15 hours ago
നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• 15 hours ago
പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം
International
• 15 hours ago
കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു
Kerala
• 15 hours ago
വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 17 hours ago
ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം
Kerala
• 17 hours ago
റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• 18 hours ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• 18 hours ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• 19 hours ago
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• 19 hours ago
സ്വപ്ന ഫൈനലിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 20 hours ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• 20 hours ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി; വീണ്ടും ചാരന് പിടിയില്‍
National
• 18 hours ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന് ഭരണാധികാരി
uae
• 18 hours ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്വഴക്കങ്ങള് ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• 19 hours ago