HOME
DETAILS

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; CUSAT CAT 2025 Result

  
Web Desk
June 04 2025 | 07:06 AM

CUSAT CAT 2025 Results check official notification and direct result link

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) 2025 ലെ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് CAT ഫലം പ്രസിദ്ധീകരിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ജുനൈദ് ബുഷരിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ ബിടെക്, മറൈന്‍ എഞ്ചിനീയറിംഗ് എന്നിവയിലേക്കും മറ്റ് ബിരുദാനന്തര ബിരുദങ്ങളിലേക്കും പ്രവേശനം നേടുന്നതിനായി നടത്തിയ പരീക്ഷയണ് CAT. 

മെയ് 10നും 12നും ഇടയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് ക്യാറ്റ് നടന്നത്. വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ പരിശോധിക്കുന്നതിനായി ഉത്തരസൂചിക മെയ് 26ന് പുറത്തിറക്കിയിരുന്നു. 

ഫലമറിയുന്നതിനായി കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

results.cusat.ac.in

admissions.cusat.ac.in 

https://www.cusat.ac.in/

CUSAT CAT 2025 Results check official notification and direct result link



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷാദരോഗ ചികിത്സക്കായി 'അയവാസ്ക' മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം

International
  •  a day ago
No Image

'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

Kerala
  •  a day ago
No Image

സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

National
  •  a day ago
No Image

ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

latest
  •  a day ago
No Image

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ

Kerala
  •  a day ago
No Image

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം

Kerala
  •  a day ago
No Image

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

uae
  •  a day ago
No Image

ട്രംപ്–മസ്‌ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്

International
  •  a day ago
No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  2 days ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  2 days ago