
വിഷാദരോഗ ചികിത്സക്കായി 'അയവാസ്ക' മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം

ലോററ്റോ, പെറു: വിഷാദരോഗത്തിന് ശാന്തി തേടി യുഎസിൽ നിന്നെത്തിയ 41 കാരനായ ആരോൺ വെയ്ൻ കാസ്ട്രനോവ ആമസോണിന്റെ ഹൃദയഭാഗത്ത് ദാരുണാന്ത്യം ഏറ്റുവാങ്ങി. പെറുവിലെ ലോറെറ്റോയിലെ ആത്മീയ ടൂറിസം കേന്ദ്രത്തിൽ നടന്ന തദ്ദേശീയ ചടങ്ങിനിടെ ആയിരുന്നു കാസ്ട്രനോവയുടെ മരണം. പരിപാടിക്കിടെ കടുത്ത ലഹരിയുണ്ടാക്കുന്ന 'അയവാസ്ക' എന്ന മദ്യമാണ് അദ്ദേഹം കുടിച്ചത്. തുടര്‍ന്ന്, ആന്തരികാവയവങ്ങൾ തകരാറിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
തദ്ദേശീയ ആമസോൺ വിഭാഗങ്ങൾ ആരാധനാചടങ്ങുകളിലുപയോഗിച്ചിരുന്ന അയവാസ്ക പിന്നീട് മനശ്ശാസ്ത്രപരമായ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ വിദേശ സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാസ്ട്രനോവയും ബ്രസീൽ-പെറു അതിർത്തിയിലെ സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിൽ എത്തിയതും അയവാസ്കയുടെ ഭാഗമാകുന്നതുമെന്നാണ് റിപ്പോർട്ടുകൾ.
ഹോസ്റ്റലിലെ ജീവനക്കാർ പറയുന്നതു പ്രകാരം, ആൻറിബയോട്ടിക് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന കാര്യം ചടങ്ങിനു മുൻപായി ആരോൺ സംഘാടകരെ അറിയിച്ചിരുന്നില്ല. അയവാസ്കയും മരുന്നുകളും തമ്മിലുള്ള ഇടപഴകൽ ഹൃദയ പ്രവർത്തനത്തിനെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നത് മെഡിക്കൽ ലോകത്ത് തെളിയിക്കപ്പെട്ടതാണ്.
മരണം സംഭവിച്ചതിന് പിന്നാലെ സംഭവസ്ഥലത്ത് അന്വേഷണം ശക്തമാക്കി. യുഎസ് എംബസിയും പെറുവിലെ ടൂറിസ്റ്റുകളോട് അയവാസ്ക പോലുള്ള ഹാലുസിനോജനുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൈമെഥൈൽട്രിപ്റ്റാമൈൻ (DMT) എന്ന സൈക്കോ ആക്റ്റീവ് പദാർത്ഥം അടങ്ങിയ ഈ ലഹരി യുഎസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിരോധിതമാണ്.
അയവാസ്കയുടെ ഉപയോഗം പുതിയത് ഒന്നുമല്ലെങ്കിലും, അമ്മ ഡയാന രാജകുമാരിയുടെ മരണാനന്തരം വിഷാദ രോഗത്തിൽ നിന്നും രക്ഷപ്പെടാന്‍ അയവാസ്ക കഴിച്ചിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തല്‍ മദ്യത്തിന്‍റെ വിപണി വീണ്ടും ഉയര്‍ത്തി. എന്നാൽ ഇതിനിടയിലാണ് മരണങ്ങൾ വർധിക്കുന്നത് അമേരിക്കൻ എംബസിയെയും ആരോഗ്യവിദഗ്ദ്ധരെയും ആശങ്കയിലാക്കുന്നത്.
നേരത്തെ, ബൊളീവിയയിൽ ഒരുപ്രത്യേക ചടങ്ങിനിടെ ബ്രിട്ടീഷ് യുവതിയും സമാനമായ ഹാലുസിനോജനിന്റെ ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഇത് യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ആത്മീയ ടൂറിസം സുരക്ഷിതമാണോ എന്ന ചർച്ചക്കും വഴിവച്ചു.
A 41-year-old American man tragically died after consuming the hallucinogenic brew Ayahuasca during a spiritual ritual in the Peruvian Amazon. He had reportedly taken it as part of alternative treatment for depression. The substance caused internal organ failure, leading to his death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 15 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 15 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 16 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 16 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 17 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 17 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 18 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 18 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 18 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 18 hours ago
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
National
• 19 hours ago
അച്ചടക്ക ലംഘനം; രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വിലക്കും, 500000 ദിർഹം പിഴയും
uae
• 20 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 20 hours ago
വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 20 hours ago
ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി റൊണാൾഡോ
Football
• 21 hours ago
ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ
National
• 21 hours ago
ഭാര്യയുടെ മരണം നെഞ്ചുവേദനയല്ല; പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ
Kerala
• a day ago
ഇടുക്കിയിൽ ഏലം തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി
Kerala
• a day ago
കീറിയതോ കേടുവന്നതോ ആയ നോട്ട് എങ്ങനെ മാറ്റിയെടുക്കാം എന്ന് യുഎഇ സെൻട്രൽ ബാങ്ക്; കൂടുതൽ അറിയാം
uae
• 20 hours ago
ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം
Kerala
• 21 hours ago
അവനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കാത്തത് വളരെ മികച്ച തീരുമാനമായി: റിക്കി പോണ്ടിങ്
Cricket
• 21 hours ago