HOME
DETAILS

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

  
Web Desk
June 05, 2025 | 2:02 AM

Arafa Day SKSSF State Committees ongoing fund collection will be held in mosques

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ജാരിയ ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി നാളെ അറഫാ ദിനത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് ജനകീയ ഫണ്ട് സമാഹരണം നടത്തും. കാൻസർ ബാധിതർ ഉൾപ്പെടെയുള്ള നിർധന രോഗികൾക്ക് സഹായകമാകുന്ന ആതുര സേവന കേന്ദ്രങ്ങളും വിദ്യാഭ്യാസ രംഗത്ത് ആധുനിക സജ്ജീകരണങ്ങളോടെ ട്രെയനിങ് ആൻഡ് റിസർച്ച് സെന്ററും കേരളത്തിന് പുറത്ത് വിദ്യാഭ്യാസ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടിയാണിത് .

ഇതിന്റെ ഭാഗമായി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രചരണങ്ങൾ നടത്തണമെന്നും ഇന്ന് ശാഖാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട മഹല്ല് സാരഥികളെയും ഖത്വീബുമാരെയും നേരിൽ കണ്ട് ജാരിയ സന്ദേശം കൈമാറുകയും ആവശ്യമായ ഒരുക്കങ്ങൾ നടത്തുകയും ചെയ്യണമെന്നും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട്  ഹമീദലി ശിഹാബ് തങ്ങളും, ജനറൽ സെക്രട്ടറി ഒ.പി.അശ്റഫ് കുറ്റിക്കടവും അറിയിച്ചു. 

Arafa Day SKSSF State Committees ongoing fund collection will be held in mosques



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  9 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  9 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  9 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  9 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  9 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  9 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  9 days ago
No Image

പൂനെയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധനം വരുന്നു; അഞ്ച് ലക്ഷം ടൂവീലറുകൾ ഉൾപ്പെടെ ഏഴു ലക്ഷം വാഹനങ്ങൾ പുറത്തേക്ക്

justin
  •  9 days ago
No Image

ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം: എട്ടാം ക്ലാസിലെ സമൂഹികശാസ്ത്രം പാഠപുസ്തകം പിൻവലിച്ച് എന്‍സിഇആര്‍ടി

National
  •  9 days ago