HOME
DETAILS

സിംഗപ്പൂര്‍-അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ 22കാരന് 7 വര്‍ഷത്തെ തടവും 67 ലക്ഷം രൂപ പിഴയും

  
Web Desk
June 05, 2025 | 11:32 AM

22-Year-Old Gets 7 Years in Jail 67 Lakh Fine for Bomb Threat on SingaporeAbu Dhabi Flight

ദുബൈ: സിംഗപ്പൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ 22 കാരന് എതിരെ കര്‍ശന നടപടി. ഈ വര്‍ഷം ഫെബ്രുവരി 14നാണ് സംഭവം നടന്നത്. വിമാനത്തില്‍ കയറിയ ശേഷം യുവാവ് സാമൂഹ്യമാധ്യമത്തില്‍ 'വിമാനം ഇപ്പോള്‍ പൊട്ടിത്തെറിക്കും' എന്ന് കുറിക്കുകയായിരുന്നു.

പോസ്റ്റ് വൈറലായതോടെ അധികൃതര്‍  വേഗത്തില്‍ യാത്രക്കാരനെ തിരിച്ചറിയുകയും ഇയാള്‍ വിമാനത്തിനുള്ളില്‍ ഇരുന്നുകൊണ്ടാണ് ഈ പോസ്റ്റ് പങ്കുവച്ചതെന്നും അധികൃതര്‍ ഉറപ്പുവരുത്തുകയുമായിരുന്നു. അതിനിടെ വിമാനത്തെ റണ്‍വേയില്‍ നിന്നും സിംഗപ്പൂര്‍ ചാങ്ഗി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ലേക്ക് തിരിച്ചുവിളിച്ച് സുരക്ഷാ പരിശോധന നടത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിമാനത്തില്‍ ബോംബോ അതിന് സാമ്യമുള്ള വസ്തുക്കളോ കണ്ടെത്തിയില്ലെന്നും, ഭീഷണി
മുഴക്കിയതിനാണ് പരമാവധി ശിക്ഷ വിധിച്ചതെന്നും സിംഗപ്പൂര്‍ പൊലിസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഏഴ് വര്‍ഷം തടവും 1,83,500 ദിര്‍ഹം (ഏകദേശം 67 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും കോടതി വിധിച്ചു. ഏത് വിമാനമാണ് യുവാവ് ലക്ഷ്യമിട്ടിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

A 22-year-old passenger was sentenced to 7 years in prison and fined ₹67 lakh for making a false bomb threat on a Singapore–Abu Dhabi flight via social media. The incident occurred on February 14, prompting the flight's return and immediate arrest.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  7 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  9 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  37 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  3 hours ago