
ജോലിക്ക് കയറിയിട്ട് ദിവസങ്ങള്‍ മാത്രം; പാലക്കാട് പൊലിസ് ഉദ്യോഗസ്ഥന്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍

പാലക്കാട്: മങ്കരയില്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍ പൊലിസുദ്യോഗസ്ഥനെ കണ്ടെത്തി. മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറായ കെആര്‍ അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പാലക്കാട് മങ്കര റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം നടന്നത്.
തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് മരിച്ച അഭിജിത്ത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്ന് പൊലിസ്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം വീട്ടില്‍ പോയിരുന്നു. ശേഷം മടങ്ങിയെത്തിയ അഭിജിത്ത് റെയില്‍വേസ്‌റ്റേഷനില്‍ കുറേ സമയം ഇരുന്നിരുന്നു. പിന്നീട് രാത്രി എട്ടരയോടെയാണ് മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• a day ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• a day ago
ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• a day ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• a day ago-manav-bhadu,-rakesh-diyora,-jaiprakash-choudhary,-and-aaryan-rajput.jpg?w=200&q=75)
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ
uae
• a day ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര്‍ അറസ്റ്റില്‍
Kerala
• a day ago
ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്
uae
• a day ago
അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ
Football
• a day ago
ആണവായുധ രാജ്യങ്ങൾ ശക്തമായ ബോംബുകളും ദീർഘദൂര മിസൈലുകളും നിർമ്മിക്കുന്നതിന്റെ തിരക്കിൽ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
International
• a day ago
ഇസ്റാഈലുമായുള്ള യുദ്ധം തുടരുന്നു; ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന
International
• a day ago
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു
Kerala
• a day ago
ബുംറ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: മുൻ ഇംഗ്ലണ്ട് താരം
Cricket
• a day ago
ദുബൈ മെട്രോയിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
uae
• a day ago
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്തിന്റെ ഹൃദയത്തിനായുള്ള പോരിന് നാളെ കൊട്ടിക്കലാശം
Kerala
• a day ago
ജലനിരപ്പ് ഉയരുന്നു; നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
Kerala
• a day ago
'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന് ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്
Saudi-arabia
• a day ago
ചക്രവാതച്ചുഴി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ
Kerala
• a day ago
മണ്ണിടിച്ചില്‍: ചെര്‍ക്കള-ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
Kerala
• a day ago
അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ്
Football
• a day ago
സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ
Saudi-arabia
• a day ago