
കുവൈത്തിനു പുറത്തുപോകാൻ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തിനു പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഇനി മുതൽ രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കി. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അവരുടെ, രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽ നിന്നാണ് ഔദ്യോഗിക എക്സിറ്റ് പെർമിറ്റ് നേടേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പ്രവാസികളുടെ സഞ്ചാരം നിരീക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിയമം കൊണ്ടുവരുന്നത്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലറിലൂടെയാണ് തീരുമാനം ഔദ്യോഗികമാക്കിയത്.ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. നിലവിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമുള്ളത്.

Kuwait makes exit permits mandatory for expatriates to leave the country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ
Cricket
• 2 days ago
ചതുരംഗത്തിലെ ഇന്ത്യൻ ചരിത്ര വനിത; കോനേരു ഹംപിയെ വീഴ്ത്തി ലോകം കീഴടക്കി ദിവ്യ ദേശ്മുഖ്
Others
• 2 days ago
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
വാട്‌സാപ്പ് വഴി അപകീര്‍ത്തിപ്പെടുത്തി: പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും ഉത്തരവിട്ട് ദുബൈ കോടതി
uae
• 2 days ago
യുഡിഎഫിനെ ഭരണത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശന്‍
Kerala
• 2 days ago
കോഴിക്കോട് ബസ് സ്‌റ്റോപ്പ് തകര്‍ന്ന് വീണു; വിദ്യാര്‍ഥിക്ക് പരുക്ക്
Kerala
• 2 days ago
സഹായം തേടിയെത്തിവര്‍ക്കു നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍ സൈനികര്‍; ഗസ്സയില്‍ ഒരു കുഞ്ഞ് കൂടി വിശന്നു മരിച്ചു, 24 മണിക്കൂറിനിടെ 14 പട്ടിണി മരണം, പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 41 പേരെ
International
• 2 days ago
കമ്പനിയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മുന്‍ ജീവനക്കാരന് 50,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി
uae
• 2 days ago
മെഗാ സെയിലുമായി എയര്‍ അറേബ്യ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം; അബൂദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് വെറും 249 ദിര്‍ഹം
uae
• 2 days ago
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍
National
• 2 days ago
വൈക്കത്ത് 30 പേരുമായി വള്ളം മറിഞ്ഞു; മുഴുവന്‍ യാത്രികരേയും രക്ഷപ്പെടുത്തിയെന്ന് സൂചന
Kerala
• 2 days ago
അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് അബൂദബി പൊലിസ്
uae
• 2 days ago
റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പുതിയ നിബന്ധനകള്‍ പുറത്തിറക്കി യുഎഇ
uae
• 2 days ago
'നിങ്ങളനുവദിച്ച ഇത്തിരി ഭക്ഷണം ഗസ്സയുടെ വിശപ്പടക്കില്ല' മുന്നറിയിപ്പ് ആവര്‍ത്തിച്ച് യു.എന്‍; ഇസ്‌റാഈല്‍ ആക്രമണങ്ങളും തുടരുന്നു
International
• 2 days ago
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ലെന്ന് പാർലമെന്റ്, പ്രതിപക്ഷ പ്രതിഷേധത്തിൽ നിർത്തിവെച്ച് ഇരുസഭകളും, പ്രമേയം തള്ളി
National
• 2 days ago
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി ഒഡിഷയിൽ പിടിയിൽ
Kerala
• 2 days ago
ബഹ്റൈനില്‍ പൂളുകളിലും ബീച്ചുകളിലും ഇനി ലൈഫ് ഗാര്‍ഡുകള്‍ നിര്‍ബന്ധം
bahrain
• 2 days ago
വ്യാപാരക്കരാര്‍ ഒപ്പുവെച്ച് യു.എസും യൂറോപ്യന്‍ യൂണിയനും, തീരുവ 15 ശതമാനം; ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഡീല്‍ എന്ന് ട്രംപ്
International
• 2 days ago
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് വീണ്ടും മരണം; കാസർഗോഡ് കർഷകന് ദാരുണാന്ത്യം
Kerala
• 2 days ago
കന്യാസ്ത്രീകളുടെ അറസ്റ്റ്; തിരുമേനിമാര് ആരും പ്രതിഷേധിച്ച് പോലും കണ്ടില്ല. അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ; വിമര്‍ശിച്ച് വി ശിവന്‍കുട്ടി
Kerala
• 2 days ago
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?' - സഭകളുടെ ബിജെപി അടുപ്പത്തെ പരിഹസിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്
Kerala
• 2 days ago