HOME
DETAILS

ചതുരംഗത്തിലെ ഇന്ത്യൻ ചരിത്ര വനിത; കോനേരു ഹംപിയെ വീഴ്ത്തി ലോകം കീഴടക്കി ദിവ്യ ദേശ്മുഖ്

  
July 28 2025 | 11:07 AM

Divya Deshmukh won the 2025 FIDE Womens Chess World Cup title

2025 ഫിഡെ വനിത ചെസ് ലോകകപ്പ്‌ കിരീടം സ്വന്തമാക്കി ദിവ്യ ദേശ്മുഖ്. ഫൈനൽ പോരാട്ടത്തിൽ കോനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് ദിവ്യ ദേശ്മുഖിന്റെ കിരീടനേട്ടം. ഫൈനൽ പോരാട്ടത്തിൽ ടൈം ബ്രേക്കറിലാണ് ദിവ്യ ദേശ്മുഖ് വിജയിച്ചത്. മത്സരത്തിൽ 2.5- 1.5 സ്കോറിനാണ് ദിവ്യ കോനേരു ഹംപിയെ കീഴടക്കിയത്. 

ഈ വിജയത്തോടെ  ഈ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത താരമായും ദിവ്യ മാറി. മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലെ 88ാം ഗ്രാൻഡ്മാസ്റ്റർ കിരീടം ആണിത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ നാലാമത്തെ വനിത കൂടിയാണ് ദിവ്യ. ഈ വിജയത്തിന് പിന്നാലെ ദിവ്യയും ഹംപിയും കാർഡിഡേറ്റ്സ്  ടൂർണമെന്റിനും യോഗ്യത നേടി.

Divya Deshmukh won the 2025 FIDE Women's Chess World Cup title. Divya Deshmukh defeated Koneru Humpy in the final match. With this victory, Divya became the first Indian woman to win this title.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ

Kerala
  •  11 days ago
No Image

സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം

uae
  •  11 days ago
No Image

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

International
  •  11 days ago
No Image

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

National
  •  11 days ago
No Image

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

Kuwait
  •  11 days ago
No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  11 days ago
No Image

വീണ്ടും ഫ്ലീറ്റ് വിപുലീകരണവുമായി ഖത്തർ എയർവേയ്സ്; 2025 അവസാനത്തോടെ വിവിധ റൂട്ടുകളിൽ 236 സീറ്റുകളുള്ള A321neo സർവിസ് ആരംഭിക്കും

qatar
  •  11 days ago
No Image

ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്;  തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു

International
  •  11 days ago
No Image

യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ

uae
  •  11 days ago
No Image

ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം

Kerala
  •  11 days ago