HOME
DETAILS

സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

  
July 28 2025 | 12:07 PM

India creates history by breaking 124-year-old world record in a draw

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. അഞ്ചാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിലാണ് ഉണ്ടായിരുന്നത്. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഒരു ലോക റെക്കോർഡാണ് ഇന്ത്യ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ തവണ 350+ റൺസ് സ്കോർ ചെയ്യുന്ന ടീമായി മാറിയാണ് ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്. പരമ്പരയിൽ എട്ട് ഇന്നിങ്ങ്സുകളിൽ ഏഴ് തവണയും ഇന്ത്യൻ സ്കോർ 350+ കടന്നിട്ടുണ്ട്. 

 ഇതിനു മുമ്പ് ഈ നേട്ടം ഓസ്‌ട്രേലിയയുടെ പേരിലാണ് ഉണ്ടായിരുന്നത്. 1920-21ലെ ആഷസിൽ ഇംഗ്ലണ്ടിനെതിരെ ആറ് തവണയായിരുന്നു ഓസ്ട്രേലിയ 350+ സ്കോർ സ്വന്തമാക്കിയത്. പിന്നീട് രണ്ട് തവണയും ഓസ്ട്രേലിയ ഈ നേട്ടം കൈവരിച്ചു. 1948ലും 1989ലും ആണ് ഓസ്ട്രേലിയ ഈ നേട്ടം ആവർത്തിച്ചത്. ഇംഗ്ലണ്ട് തന്നെയായിരുന്നു ഈ രണ്ട് മത്സരങ്ങളിലെയും ഓസ്‌ട്രേലിയയുടെ എതിരാളികൾ.  

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സെഞ്ച്വറി നേടി മികച്ച പോരാട്ടമാണ് നടത്തിയത്. ജഡേജ 185 പന്തിൽ 107 റൺസാണ് നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് ജഡവും നേടിയത്. 238 പന്തിൽ 102 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 12 ഫോറുകളാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. വാഷിംഗ്ടൺ സുന്ദർ 206 പന്തിൽ പുറത്താവാതെ 101 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കെഎൽ രാഹുൽ 90 റൺസും സ്വന്തമാക്കി. എട്ട് ഫോറുകളാണ് രാഹുൽ നേടിയത്. 

അതേസമയം മത്സരം സമനില ആയെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് നിലവിൽ പരമ്പരയിൽ(2-1) മുന്നിലുള്ളത്. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം.    

India broke a world record in the India-England series. India created new history by becoming the team to score the most 350+ runs in a Test cricket series. India's score has crossed 350+ seven times in eight innings in the series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  2 days ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  2 days ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  2 days ago
No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  2 days ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  2 days ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  2 days ago
No Image

ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി 

Kerala
  •  2 days ago
No Image

ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍ 

Kerala
  •  2 days ago